കുഞ്ഞന്‍,റാണി,നജീം,വിനയന്,ആഷ - നന്ദി! @റാണി-ഇത് UAE-Oman അതിര്‍ത്തിയിലുള്ള ഹട്ട എന്ന സ്ഥലമാണ്. @കുഞ്ഞന്‍-ഇതൊരു ഹില്‍ പാര്‍ക്കിലെ നടപ്പാതയാണ്, അയാള്‍ അപ്പുറത്തെ താഴ്വാരം നോക്കി നില്ക്കുന്നു എന്നു മാത്രം:)! @ആഷ-ഈ ചിത്രം എടുത്തത് ഏകദേശം 4.30-5.00 മണിയോടടുത്തായിരുന്നു.
27 comments:
nice angle n perspective used here. sky look damn good
ഒരുപാട് ഇഷ്ടമായി സുനില്‍..
watermark :(
എന്തോരം നീലയെന്റമ്മച്ചീ :)
Nice shot!
ലക്ഷ്യത്തിലേക്ക്...ഒരു പ്രയാണം..വഴിയിലൂടെ
അകലെ നില്ക്കുന്ന ആ ആളും,അതിലേക്ക് നയിക്കുന്ന lead line,നീലാകാശം, മേഘങ്ങള്‍....ആഹാ...മനോഹരം!!
എന്താ ആകാശം നല്ല കിടിലൻ
Beautiful pic!
വളരെ നന്നായിട്ടുണ്ട്.
nice :) all the best
Very nice..
എണ്ണച്ഛായ ചിത്രം പോലെ ..മനോഹരം
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
great paaath..
Wah! what a colour Sunil :)
very very nice.....
കലക്കന്‍ ഫ്രെയിം!
എല്ലാവര്ക്കും നന്ദി!
nice one maashe..
one guddy has stand der for urine pass(as i think), ofcourse he might b a mallu, am i correct na
very beautiful...wherez this place?
Nalla rasam...!
ഹാ സുന്ദരം! :)
ആകാശനീല നല്ല ഭംഗിയായി ഒപ്പിയെടുത്തല്ലോ സുനിൽ.
ഉച്ചനേരമായിരുന്നോ?
കുഞ്ഞന്‍,റാണി,നജീം,വിനയന്,ആഷ - നന്ദി!
@റാണി-ഇത് UAE-Oman അതിര്‍ത്തിയിലുള്ള ഹട്ട എന്ന സ്ഥലമാണ്.
@കുഞ്ഞന്‍-ഇതൊരു ഹില്‍ പാര്‍ക്കിലെ നടപ്പാതയാണ്, അയാള്‍ അപ്പുറത്തെ താഴ്വാരം നോക്കി നില്ക്കുന്നു എന്നു മാത്രം:)!
@ആഷ-ഈ ചിത്രം എടുത്തത് ഏകദേശം 4.30-5.00 മണിയോടടുത്തായിരുന്നു.
wah ishtaayi
This could have worked better as a HDR image,
The dark area on the right is not working for me.
ആകാശവീട്ടിലേക്കുള്ള വഴിയാണോ ഇത് ? കൂൾ ക്ലിയർ ഇമേജ്
ഉശിരൻ പടം...
Post a Comment