19 Dec 2009

അസ്തമയം





മിഴിവാര്‍ന്ന ചിത്രങ്ങളത്രയും മിഴികള്‍ക്കുമതിവരാഞ്ഞുടയവന്‍ തേയ്ച്ചുമായ്ച്ചൂ...
തൂലിക നീട്ടിക്കുടഞ്ഞതില്‍ ശേഷിച്ച മൂവന്തി വര്‍ണ്ണവും തൂത്തെറിഞ്ഞൂ...

കവിതാശകലത്തിനു കടപ്പാട്‌ ചന്ദ്രകാന്തത്തിനോട്‌..(അസ്തമയം)

18 comments:

sUnIL said...

അസ്തമയം; ഒരു വര്‍ണ്ണക്കാഴ്ച്ച!

Unknown said...

അണ്ണാ അമറൻ പടം നൈസ് കളർ

VINOD said...

nice colours

പാഞ്ചാലി said...

Great Capture!

SAJAN S said...

കൊള്ളാം

Appu Adyakshari said...

സുനിൽ, തകർപ്പനൊന്നുമല്ലെങ്കിലും നല്ല ചിത്രം.

ഓ.ടോ. ഈ കമന്റുകൾ ലെഫ്റ്റ് അലൈൻഡ് ആക്കി വച്ചുകൂടെ?

വാഴക്കോടന്‍ ‍// vazhakodan said...

It's like a painting!

ഹരീഷ് തൊടുപുഴ said...

മനോഹരം..!!!

ത്രിശ്ശൂക്കാരന്‍ said...

വര്‍ണ്ണങ്ങള്‍ മനോഹരം

prathap joseph said...

great again..

കുഞ്ഞൻ said...

വർണ്ണങ്ങൾ വാരി വിതറിയപോലെ..നല്ലൊരു ക്യാൻ‌വാസ്..

Unknown said...

ഒരു പെയ്ന്റിംഗ്‌ പോലെ മനോഹരം...

siva // ശിവ said...

ക്യാമറ കൊണ്ടൊരു പെയിന്റിങ്ങ്!

വിനയന്‍ said...

ഒരു പെയ്റ്റിങ്ങ് പോലെ!

Deepa Bijo Alexander said...

ശരിക്കുമൊരു പെയിന്‍റിംഗ് പോലെ..! മനോഹരം...!

പൈങ്ങോടന്‍ said...

സുന്ദരമായ ഒരു ചിത്രം

nandakumar said...

ഹൌ!! ഒരു പെയിന്റിങ്ങ് പോലെ.. മനോഹരം

[ boby ] said...

Good Capture... just like a painting !

Post a Comment