5 Dec 2009

വഴി

27 comments:

aneeshans said...

nice angle n perspective used here. sky look damn good

പകല്‍കിനാവന്‍ | daYdreaMer said...

ഒരുപാട് ഇഷ്ടമായി സുനില്‍..
watermark :(

ഗുപ്തന്‍ said...

എന്തോരം നീലയെന്റമ്മച്ചീ :)

siva // ശിവ said...

Nice shot!

നാടകക്കാരന്‍ said...

ലക്ഷ്യത്തിലേക്ക്...ഒരു പ്രയാണം..വഴിയിലൂടെ

Prasanth Iranikulam said...

അകലെ നില്‍ക്കുന്ന ആ ആളും,അതിലേക്ക് നയിക്കുന്ന lead line,നീലാകാശം, മേഘങ്ങള്‍....ആഹാ...മനോഹരം!!

Unknown said...

എന്താ ആകാശം നല്ല കിടിലൻ

jayanEvoor said...

Beautiful pic!

SAJAN S said...

വളരെ നന്നായിട്ടുണ്ട്.
nice :) all the best

Unknown said...

Very nice..

ഭൂതത്താന്‍ said...

എണ്ണച്ഛായ ചിത്രം പോലെ ..മനോഹരം


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

prathap joseph said...

great paaath..

ബിനോയ്//HariNav said...

Wah! what a colour Sunil :)

ജാബിര്‍ മലബാരി said...

very very nice.....

പൈങ്ങോടന്‍ said...

കലക്കന്‍ ഫ്രെയിം!

sUnIL said...

എല്ലാവര്‍ക്കും നന്ദി!

കുഞ്ഞൻ said...

nice one maashe..

one guddy has stand der for urine pass(as i think), ofcourse he might b a mallu, am i correct na

Rani said...
This comment has been removed by the author.
Rani said...

very beautiful...wherez this place?

ഏ.ആര്‍. നജീം said...

Nalla rasam...!

വിനയന്‍ said...

ഹാ സുന്ദരം! :)

ആഷ | Asha said...

ആകാശനീല നല്ല ഭംഗിയായി ഒപ്പിയെടുത്തല്ലോ സുനിൽ.
ഉച്ചനേരമായിരുന്നോ?

sUnIL said...

കുഞ്ഞന്‍,റാണി,നജീം,വിനയന്‍,ആഷ - നന്ദി!
@റാണി-ഇത് UAE-Oman അതിര്‍ത്തിയിലുള്ള ഹട്ട എന്ന സ്ഥലമാണ്.
@കുഞ്ഞന്‍-ഇതൊരു ഹില്‍ പാര്‍ക്കിലെ നടപ്പാതയാണ്, അയാള്‍ അപ്പുറത്തെ താഴ്വാരം നോക്കി നില്‍ക്കുന്നു എന്നു മാത്രം:)!
@ആഷ-ഈ ചിത്രം എടുത്തത് ഏകദേശം 4.30-5.00 മണിയോടടുത്തായിരുന്നു.

the man to walk with said...

wah ishtaayi

Kaippally said...

This could have worked better as a HDR image,
The dark area on the right is not working for me.

ശ്രീലാല്‍ said...

ആകാശവീട്ടിലേക്കുള്ള വഴിയാണോ ഇത് ? കൂൾ ക്ലിയർ ഇമേജ്

ക്രിസൺ ജേക്കബ്/Chrison Jacob said...

ഉശിരൻ പടം...

Post a Comment