7 Dec 2009

സ്നൈപ്പര്‍

13 comments:

ഗുപ്തന്‍ said...

തള്ളേ..ഇങ്ങനെ മനുഷ്യന്റെ കണ്ണിലേക്ക് കാമറ തറച്ചുകയറ്റുന്നതെങ്ങനാണ്ണാ ?

aneeshans said...

perfect frame.
I think little more contrast will give a better image. here those eyes are bit dull.

Unknown said...

ഏതാ ഈ ദ്രോഹി EOS പിടിച്ച് മനുഷ്യനെ കൊതിപ്പിക്കാൻ (കുശുമ്പ്)
പടം മനോഹരം

വിനയന്‍ said...

ചെറിയ ലെൻസാണല്ലോ... :)

Prasanth Iranikulam said...

ഈ ലൈറ്റിങ്ങൊക്കെ എങ്ങനെ സംഘടിപ്പിക്കുന്നൂ സുനിലേ??? ഇതു സ്പോട്ട് മീറ്ററിങ്ങ് ആണോ? എവിടുന്നാണ്‌ റീഡിങ്ങ് എടുത്തത്,മോഡലിന്റെ കയ്യിലെ ലൈറ്റില്‍ നിന്നാണോ?

ഓ.ടോ:ആരാ ഈ മോഡല്‍?(മുന്‍പും ചില പോസ്റ്റില്‍ കണ്‍ടിട്ടുണ്ടല്ലോ)

Anonymous said...

:)

നാടകക്കാരന്‍ said...

കൊള്ളാം നല്ല പടം

nandakumar said...

പുട്ട് ചുട്ടെടുത്തശേഷം കുത്തിയിടാന്‍ പോകുകയാണോ? :) :)

(മനുഷ്യനെ അസൂയപ്പെടുത്തുന്നതിനുമില്ലേ ഒരു പരിധിയൊക്കെ?) :)

siva // ശിവ said...

Excellent shot!

sUnIL said...

അനീഷ്, ഇരുട്ടിന്റെ ഒരു നിഗൂഢത കുറക്കെണ്ട എന്നു വിചാരിച്ചാണ്‌ contrast കുറച്ചത്.
പുള്ളി പുലി, വിനയന്‍, canon70-200/f2.8 ആണ്‌ ലെന്സ്!!
പ്രശാന്ത്‌, സ്പോട്ട് മീറ്ററിങ്ങ് അല്ല, camera readingല്‍ നിന്നും കുറച്ച് +/- ചെയ്തിട്ടുണ്ട്. മോഡല്‍ എന്റെ സുഹൃത്തും, സഹജീവിയും, സഹജീവനക്കാരനുമായ അശോക്. ഗുപ്തന്‍,‍കൊച്ചുതെമ്മാടി, നാടകക്കാരന്‍,നന്ദകുമാര്‍,ശിവ, നന്ദി!

Unknown said...

kollam...adipoli...

പൈങ്ങോടന്‍ said...

കിടിലന്‍!

മോഡലിന്റെ കണ്ണിലെ ആ എക്സ്പ്രഷനാണ് താരം!

prathap joseph said...

fine...

Post a Comment