15 Dec 2009

മഞ്ഞ്

25 comments:

sUnIL said...

വൃശ്ചികം കടന്ന് ധനുവിലേക്ക്..

ഷെരീഫ് കൊട്ടാരക്കര said...

nice

വിനയന്‍ said...

ഹാ! നൊസ്റ്റാൾജിക്ക്...!

aneeshans said...

beautiful shot

ഗുപ്തന്‍ said...

വൌ!!!

SAJAN S said...

nice

kichu / കിച്ചു said...

ആഹാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ :)

പകല്‍കിനാവന്‍ | daYdreaMer said...

സുനിലേലേലേലേലേലേലേലേലേലേലേലേലേലേലേ ... !

ശ്രീലാല്‍ said...

വൃശ്ചികം കഴിഞ്ഞാലും മാസമുണ്ടല്ലോ.. അപ്പൊ കാണീച്ചു തരാം...
ഹി.ഹി..

സച്ചിന്‍ // SachiN said...

beautiful!!!

ഭൂതത്താന്‍ said...

മനോഹരം ....

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Unknown said...

Brilliant :)

Prasanth Iranikulam said...

Fog/mist - very difficult subject isn't it?
BTW lucky to get that man in the early morning
Nice photo..
shot in jpeg? (Noise!!)

sUnIL said...

ഷെരിഫ്,വിനയന്‍,അനീഷ്,ദിനേശ്,ഗുപ്തന്‍,സാജന്‍,കിച്ചു,പകല്‍കിനാവന്‍,ശ്രീലാല്‍,സച്ചിന്‍,സോണ,ഭൂതത്താന്‍,പുള്ളി പുലി,പ്രശാന്ത്‌ ; എല്ലാവര്‍ക്കും നന്ദി!
പ്രശാന്ത്‌,ഇത് ഫിലിമില്‍ എടുത്ത ഒരു പഴയചിത്രമാണ്. മോശമായ negative scaning ആണ്‌ noise ന്‌ കാരണം:(

Deepa Bijo Alexander said...

തണുക്കുന്നു......! :-) beautiful photo...!

ash said...

Super very beautiful snap!! congrats

Mohanam said...

മനോഹരം

പൈങ്ങോടന്‍ said...

മികച്ച മറ്റൊരു ചിത്രം സുനില്‍!

സെറീന said...

ഹ! മഞ്ഞു വീണ വരമ്പുകളില്‍
ചവിട്ടിയ തണുപ്പ് ഇപ്പോഴും..

Unknown said...

awesome!

siva // ശിവ said...

ഇതു പോലെ മഞ്ഞില്‍ കുതിര്‍ന്ന പ്രഭാതങ്ങളില്‍ നേര്‍ത്ത വഴുക്കലുള്ള വരമ്പിലൂടെ കാവിലേയ്ക്കുള്ള യാത്ര... നെല്ലോലകള്‍ ഉതിര്‍ത്ത വെള്ളത്തുള്ളികളാല്‍ നനഞ്ഞൊരു നടത്തം... വളരെ ഇഷ്ടപ്പെട്ട ഒരു ചിത്രം സുനില്‍.

Unknown said...

good one!!!!!!!!

Jayasree Lakshmy Kumar said...

മനോഹരം!

Micky Mathew said...

nice..

aswathi233 said...

gambheeram!

Post a Comment