30 Mar 2009

വെയില്‍കായും കിളി



ഒരു തണുത്ത വെളുപ്പാന്‍കാലത്ത്

29 Mar 2009

കൂട്ടുകാര്‍



പറഞ്ഞിട്ടും,പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങള്‍..

24 Mar 2009

ഇതാ ഇന്നുമുതല്‍...



വരുവിന്‍!, കാണുവിന്‍!!, ആനന്ദിപ്പിന്‍!!

21 Mar 2009

ഇര


അണയും മുന്‍പ് ഞാന്‍ പകര്‍ന്ന തീ നാളെ നിങ്ങളെയെരിച്ചിടും തീര്‍ച്ച!!

20 Mar 2009

18 Mar 2009

വനത്തിന്‍ ചാരെ നില്‍ക്കവേ...




മനോഹരം, ശ്യാമ, മഗാധമാണീ വനാന്തരം സുന്ദര, മെങ്കിലും ഹാ!
എനിക്കു പാലിച്ചിടുവാനനേകം പ്രതിജ്ഞയുണ്ടിന്നിയു, മെന്റെ മുന്നില്‍

കിടപ്പു കാതങ്ങളനേകമിക്കണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍
കിടപ്പു കാതങ്ങളനേകമിക്കണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍!

അടിക്കുറിപ്പിനു കടപ്പാട്:
Robert Frostന്റെ Stopping by Woods on a Snowy Evening എന്ന വിഖ്യാത കവിതക്ക് ഉമേഷിന്റെ പരിഭാഷ. പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം.

17 Mar 2009

ഒരു പൈങ്കിളിക്കഥ..


എത്ര നേരമായീ ഈ കാത്തിരിപ്പ്‌.., ഇനി വരാതിരിക്കുമോ?



അവളല്ലേ അകലേന്ന് വരുന്നത്‌?



അതേ അവള്‍ തന്നെ...



അങ്ങനെ ഇപ്പൊ വേണ്ടാ കൊതിയാ..



ദേ.. ആരെങ്കിലും കാണൂട്ടോ..




കണ്ടോട്ടെ ;; ഹ്‌ഹു്‌മ്മ്മ്മ്മ്മ്മ.......



പോയിപ്പോയി പിള്ളേര്‍ക്കൊരു നാണോമില്ലാതായി, കഷ്ടം!!



ഓ.. വരുന്നുണ്ട് ഒരാള്‌ സര്‍ക്കീട്ട് കഴിഞ്ഞ്..



ഹ്‌ഹ്‌മ്മ്.. ഇങ്ങേര്‍്‌ വെറുതെ നോക്കിയിരുന്ന് സമയം കളയും..

16 Mar 2009

12 Mar 2009

സായാഹ്നം




സായാഹ്നം - ഒരു പോട്രൈയ്റ്റ്

8 Mar 2009

7 Mar 2009

തിരനോട്ടം



ഒരു ഫോട്ടോ ബ്ലോഗിന്റെ തിരനോട്ടം..