11 Mar 2009

സൌന്ദര്യപ്പിണക്കം

5 comments:

sUnIL said...

"വെറുതേ വെയിലുകൊള്ളണോ,എന്റെ തണലിലേക്ക് നീങ്ങിക്കിടന്നൂടെ നിനക്ക്.." നിഴല്‍ക്കൂത്തില്‍ പുതിയ ചിത്രം

Unknown said...

ദുബായ് മു൯സിപാലിറ്റിയുടെ വണ്ടി നല്ല പടം ഗംബീരമായി.

Suмα | സുമ said...

ഫോട്ടോയും കമന്റും ഗംഭീരം മാഷേ...ഓരോന്നിനായി കമന്‍റ് ഇടാന്‍ ഇരിക്കുന്നില്ല...എല്ലാം അതി ഗംഭീരം...പിന്നെ അടിക്കുറിപ്പ് എഴുതാനും മാഷ് മോശം അല്ലല്ലോ...അതോണ്ട് മൊത്തത്തില്‍ ഇവിടെ വന്നാല്‍ ഒരു നല്ല treat ആണ്... :)

ഏറനാടന്‍ said...

നല്ല കളര്‍ മിക്സിംഗ് ബാക്ക്‌ഗ്രൗണ്ട്.

sUnIL said...

ഡി.പി.ഒബ്സര്‍വര്‍, ഏറനാടന്‍ ; സ്വാഗതം, നന്ദി, വീണ്ടും വരിക!!

Post a Comment