18 Mar 2009

വനത്തിന്‍ ചാരെ നില്‍ക്കവേ...




മനോഹരം, ശ്യാമ, മഗാധമാണീ വനാന്തരം സുന്ദര, മെങ്കിലും ഹാ!
എനിക്കു പാലിച്ചിടുവാനനേകം പ്രതിജ്ഞയുണ്ടിന്നിയു, മെന്റെ മുന്നില്‍

കിടപ്പു കാതങ്ങളനേകമിക്കണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍
കിടപ്പു കാതങ്ങളനേകമിക്കണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍!

അടിക്കുറിപ്പിനു കടപ്പാട്:
Robert Frostന്റെ Stopping by Woods on a Snowy Evening എന്ന വിഖ്യാത കവിതക്ക് ഉമേഷിന്റെ പരിഭാഷ. പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം.

7 comments:

sUnIL said...

"മനോഹരം, ശ്യാമ, മഗാധമാണീ വനാന്തരം സുന്ദര, മെങ്കിലും ഹാ!" നിഴല്‍ക്കൂത്തിലെ പുതിയ ചിത്രം.

aneeshans said...

നെല്ലിയാമ്പതിയിലേക്കുള്ള വഴി ? ആണെങ്കില്‍ വേനലില്‍ ഒരില പോലുമില്ലാതെ ഞാന്‍ കണ്ടിട്ടുണ്ടീ മരം.

നല്ല പടം

Unknown said...

kalakkan padam :)

sUnIL said...

പുലി, നന്ദി!!
അനീഷ്, നന്ദി!! സ്ഥലം നെല്ലിയാമ്പതി അല്ല, ഒമാനിലെ സലാലയാണ്!!! കേരളത്തിലെ ഏറ്റവും ഹരിതാഭമായ ഒരു പ്രദേശം പോലെ മരുഭൂമിയുടെ നടുവില്‍ ഒരു സ്ഥലം,അത്ഭുതം തന്നെ അല്ലേ!!?

aneeshans said...

:) okies. anyways beautiful place.

nandakumar said...

ഒമാനിലെ സലാലയാണെന്നു വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. നൊമാദ് പറഞ്ഞപോലെ ഇത് ശരിക്കും ഞാനും നെല്ലിയാമ്പതി എന്നാണ് ആദ്യം കരുതിയത്.
നല്ല ലൈറ്റിങ്ങ്

ശ്രീനാഥ്‌ | അഹം said...

ഫാട്ടം കൊള്ളാം!

Post a Comment