29 Aug 2009

നോട്ടം





കണ്ണാടിയുടെ..

20 comments:

sUnIL said...

കണ്ണാടിയുടെ നോട്ടം..

nandakumar said...

തകർത്തു!!
തകർന്നു തരിപ്പണമായി :)

Abdul Saleem said...

കിടു മോനെ കിടു!!!!!!!!!!!!!!!!!!!!!!!!!!!!!!!

Unknown said...

നന്നായിട്ടുണ്ട്, വ്യത്യസ്തമായ ഫ്രെയ്മുകൾ കണ്ടെത്തുന്നതിനു അഭിനന്ദനങ്ങൾ

Unknown said...

composite or photoshop work anno??

രഞ്ജിത് വിശ്വം I ranji said...

അടിപൊളി എന്നല്ലാതെ എന്തുപറയാന്‍.

വികടശിരോമണി said...

ശരിയ്ക്കും കണ്ണുചിതറിപ്പോയി:)
ഒരു ഷൈയ്ക്ക് ഹാൻഡ്.
ഇത്തരമൊരു കഥകളിച്ചിത്രം കണ്ടിട്ടേയില്ല.

siva // ശിവ said...

It is amazing photography....

sUnIL said...

അഭിപ്രായങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി!
@saptavarnangal;PSല്‍ basic corrections(like contrast,colour,sharpness etc.) മാത്രമേ ചെയ്തിട്ടുള്ളൂ.

കുക്കു.. said...

നല്ല ഫോട്ടോ..

പകല്‍കിനാവന്‍ | daYdreaMer said...

Superb...!
Congrats.

നിതിന്‍‌ said...

ho! amazing
congrats

Unknown said...

ഗംഭീരായി. നല്ല ഉഗ്രന്‍ പടം.

വിനയന്‍ said...

Excellent shot...

Your recent best! :)

aneeshans said...

Classic shot dear. loved it

സെറീന said...

ഗംഭീരം !!അഭിനന്ദനങ്ങള്‍.

ബിനോയ്//HariNav said...

ഉഗ്രന്‍!!
ഓണാശംസകള്‍ :)

sUnIL said...

എല്ലാവര്‍ക്കും നന്ദി! ഓണാശംസകള്‍!!

വിഷ്ണു | Vishnu said...

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ക്ലാസിക് !!

Vimal Chandran said...

loved it ..different frame

Post a Comment