22 Aug 2009

ഒളിച്ചുകളി

24 comments:

sUnIL said...

ഒരു ഓണത്തുമ്പിയുടെ ഒളിച്ചുകളി..

Unknown said...

നന്നായിട്ടുണ്ട്,നല്ല പച്ച ബൊക്കെ. മാക്രോയാണോ?

പാവപ്പെട്ടവൻ said...

സുപ്പര്‍ ജീവന്‍ തുടിക്കുന്നു ആശംസകള്‍

ത്രിശ്ശൂക്കാരന്‍ said...

സൂപ്പര്‍

aneeshans said...

നല്ല രസണ്ട് കാണാന്‍.

Anil cheleri kumaran said...

അടിപൊളി.

cEEsHA said...

കലക്കന്‍ പടം....

പാവത്താൻ said...

മനോഹരം.

നിരക്ഷരൻ said...

ഇത്തിരി ബുദ്ധിമുട്ടിക്കാണുമല്ലോ ഇത് ക്യാമറയിലാക്കാന്‍ ? വളരെ നന്നായിരിക്കുന്നു.

Jayasree Lakshmy Kumar said...

അതിമനോഹരം!!

Rare Rose said...

കലക്കന്‍ പോട്ടം.ആ തുമ്പിച്ചിറക് പോലും എത്ര വ്യക്തം..

Unknown said...

നല്ല സുന്ദരന്‍ തുമ്പി.

ശ്രീലാല്‍ said...

തുമ്പിയെക്കണ്ട് പേടിച്ചുപോയി.. :)

ബിനോയ്//HariNav said...

ഉഗ്രന്‍!

Areekkodan | അരീക്കോടന്‍ said...

ആദ്യം കരുതി ചിഗുന്‍ ഗുനിയയുടെ ഹോള്‍സൈല്‍ ഡിസ്റ്റ്രിബ്യൂട്ടര്‍ ആണെന്ന്...സൂപ്പര്‍

Unknown said...

കൊള്ളാം കിടു പടം... കളറും ഫോക്കസും അടിപൊളി...

Praveen $ Kiron said...

Beautiful shot..

sUnIL said...

thank you all of you for the visit & commets!
@saptavarnangal; yes it is canon100mm/f2.8 macro.

Rani said...

wow...super..

Micky Mathew said...

നന്നായിട്ടുണ്ട്....ഓണത്തുമ്പി

Ajmel Kottai said...

അടിപൊളി പടം!

രാജന്‍ വെങ്ങര said...

പാഞ്ഞോടുന്നോര്‍മ്മകള്‍,
പണ്ടു പാഞ്ഞ്നടന്ന
പാടവരമ്പുകള്‍ തെളിയുന്നോര്‍മയില്‍,
പിടിച്ചെടുത്ത് വാലിനറ്റം
നേര്‍ത്ത നൂലിഴ്കെട്ടി പിടിച്ചു
പാറിപ്പിച്ചും,കല്ലെടുപ്പിച്ചുമീ-
ത്തുമ്പിയെ കളിപ്പിച്ച നാളുകള്‍,
കാഴ്ച്ചയിലിന്നുമിവന്‍
കണ്ണുരുട്ടുന്നെന്നെനോക്കി,
പാവമാവന്‍ കുഞ്ഞു കൌതുക-
ത്തിനാലെന്നെത്ര നൊന്തിരിക്കം.
ഓര്‍ത്തു ചൊല്ലുന്നു ക്ഷമ ഞാന്‍
മാപ്പെനിക്കുന്ന് നീ നല്‍കില്ലയോ.

nandakumar said...

ഷാര്‍പ്പിന്റെ അങ്ങേയറ്റം....!!!

Unknown said...

hi Sunil Good Work Ajesh

Post a Comment