19 Aug 2009

ഉദ്യാനപാലകന്‍




ഒരു പുലരിയില്‍ ഷാര്‍ജയില്‍ നിന്ന്..

11 comments:

sUnIL said...

ഉദ്യാനപാലകന്‍;ഒരു പുലരിയില്‍ ഷാര്‍ജയില്‍ നിന്ന്..

കാസിം തങ്ങള്‍ said...

ഉദ്യാന പാലകന്‍ !

Unknown said...

കൊള്ളാം :)

mini//മിനി said...

ഫോട്ടോ വളരെ നന്നായി; എന്നാല്‍ ഒരു സംശയം, മുന്നിലുള്ളത് മണ്ണൊ, മഞ്ഞൊ, മഴയൊ, മഴപ്പാറ്റയൊ ???

sUnIL said...

കാസിം തങ്ങള്‍,പുള്ളി പുലി ‍നണ്‍ട്രി!
അരുണ്‍, ഇന്നും ഒന്നും പറഞ്ഞില്ല?!
മിനി,മുന്നില്‍ കാണുന്നത് തെറിച്ചു വീഴുന്ന വെള്ളത്തുള്ളികളാണ്‌ !

Junaiths said...

:0)

Appu Adyakshari said...

മിനി ചോദിച്ച ചോദ്യം ഞാൻ പ്രതീക്ഷിച്ചതേയുള്ളൂ‍ൂ. ഈ കാഴ്ച പരിചയമില്ലാത്തവർക്ക് മനസ്സിലാവില്ല ഇതെന്താണെന്ന്. ചിത്രം നന്നായി

കുക്കു.. said...

കൊള്ളാം..
:)

ബിനോയ്//HariNav said...

സുനില്‍‌ജീ പതിവുപോലെ നല്ല ചിത്രം :)

സന്തോഷ്‌ പല്ലശ്ശന said...

നല്ലൊരു സ്നാപ്പ്‌

Anonymous said...

കലക്കി...

Post a Comment