10 Aug 2009

ലിവിങ്ങ് ഓണ്‍ ദ എഡ്ജ്..

20 comments:

sUnIL said...

ലിവിങ്ങ് ഓണ്‍ ദ എഡ്ജ്.. ഷാര്‍ജയില്‍ നിന്ന് എടുത്ത ഒരു ചിത്രം.

Unknown said...

നല്ല കലക്കന്‍ ആശയം. അതിനു ചേരുന്ന ചിത്രം.

Unknown said...

100%

mini//മിനി said...

ഇത് വളരെ വളരെ നന്നായി...

Abdul Saleem said...

നല്ലപടം.............

yousufpa said...

പടം നന്നായിട്ടുണ്ട്. തീം ആണ്‍ അതിലും മികച്ചത്.

Unknown said...

നിങ്ങൾക്ക് ഒരു നല്ല ചിത്രം ആ പോകുന്നവന്റെ വേദന
അവനല്ലെ അറിയു

പൈങ്ങോടന്‍ said...

വളരെ നന്നായിട്ടുണ്ട്

ഭ്രുഗോധരന്‍ said...

nannaayittundu

അപ്പു ആദ്യാക്ഷരി said...

സുനില്‍, കൊള്ളാം.

പി.സി. പ്രദീപ്‌ said...

ഇതു കലക്കി:)

കുട്ടു | Kuttu said...

കൊള്ളാം.

Anuroop Sunny said...

ശാന്തത വരുന്നപോലെ...
സുഖമുള്ള ചിത്രം...

ആശംസകള്‍

aneeshans said...

ഭൂമിയുടെ അറ്റം . നിറയെ മേഘങ്ങളുള്ള ഒരു ആകാശം കൂടെ ഉണ്ടായിരുന്നെങ്കില്‍

nandakumar said...

Nice one... like it

ശ്രീഇടമൺ said...

good one...
:)

ശ്രീലാല്‍ said...

Cute Suni.. it is tough to get such a frame.

പാര്‍ത്ഥന്‍ said...

അറ്റം കാണാതെയുള്ള യാത്രയുടെ നെറുകയിൽ!!!!!

സെറീന said...

വല്ലാത്തൊരു ആഴമുണ്ട്
ഈ കാഴ്ചയ്ക്ക്..

Ajmel Kottai said...

നല്ല ചിത്രം... അസ്സലായിട്ടുണ്ട്...

Post a Comment