6 Aug 2009

കൂട്ടുകാരികള്‍



ഒരു പഴയ ഫിലിം ചിത്രം ..

17 comments:

sUnIL said...

കൂട്ടുകാരികള്‍; ചുമ്മാ ഒരു പഴയ ഫിലിം ചിത്രം ..

കുട്ടന്‍ said...

ഗംഭീരം ....
happy friendship day

ചാണക്യന്‍ said...

ചിത്രം നന്നായി...

ശ്രീഇടമൺ said...

എത്ര മനോഹരം...!!!
:)

ചന്ദ്രകാന്തം said...

'മഞ്ഞു പുകയുമ്പോള്‍
കുഞ്ഞിക്കാറ്റൂതുമ്പോള്‍
മഞ്ഞ വെയ്‌‌ലൂതിപ്പെരുക്കുമ്പോള്‍'..
(വരികള്‍ കടം)

കുട്ടു | Kuttu said...

പടം കൊള്ളാം.
ആകാശം ഓവര്‍ എക്സ്പോസ്ഡ് ആയത് പടത്തിന്റെ മനോഹാരിതയെ ഒരല്‍പ്പം ബാധിച്ചു.

കുട്ടു | Kuttu said...

പടം കൊള്ളാം.
ആകാശം ഓവര്‍ എക്സ്പോസ്ഡ് ആയത് പടത്തിന്റെ മനോഹാരിതയെ ഒരല്‍പ്പം ബാധിച്ചു.

Unknown said...

Good Shot

nandakumar said...

ആവു. അതി സുന്ദര ചിത്രം!!!

Jayasree Lakshmy Kumar said...

ഒരു പെയിന്റിങ് പോലെ! മനോഹരം!

the man to walk with said...

ugran ..ishtaayi

കണ്ണനുണ്ണി said...

നന്നായി

|santhosh|സന്തോഷ്| said...

അതിസുന്ദരം...എന്നേ പറയുവാനുള്ളു

Jayesh/ജയേഷ് said...

superb

[ boby ] said...

Good one.

bhoolokajalakam said...

"ആകാശം ഓവര്‍ എക്സ്പോസ്ഡ് ആയത് പടത്തിന്റെ മനോഹാരിതയെ ഒരല്‍പ്പം ബാധിച്ചു"
കുട്ടു പറഞ്ഞതിനോട് യോജിക്കാന്‍ കഴിയില്ല
മലയാളികള്‍ SLR ക്യാമറ ഉപയോഗിച്ച് തുടങ്ങുന്ന കാലത്തുള്ള ഒരു ധാരണ യാണിത്‌
ഈ ഡിജിറ്റല്‍ യുഗത്തില്‍ അതിന്നു പ്രസക്തിയില്ല ആകാശം ഓവര്‍ എക്സ്പോസ്ഡ് ആയതു കൊണ്ടാണ്
ഈ ചിത്രം പെയിന്റിംഗ് പോലെ മനോഹരമായത്

Sandeepkalapurakkal said...

നല്ല ചിത്രം, വളരെ ഇഷ്ടപ്പെട്ടു

Post a Comment