8 Aug 2009

പോട്രെയ്റ്റ് - 2



ഒരു സുഹൃത്തിന്റെ പോട്രെയ്റ്റ് - 2

11 comments:

sUnIL said...

പോട്രെയ്റ്റ് തുടരുന്നു - 2, shot in natural light.

chithrakaran:ചിത്രകാരന്‍ said...

പാട്ടിന്റെ തണല്‍ കുളിര്‍മ്മനല്‍കുന്ന നല്ലൊരു ചിത്രം.

Unknown said...

നല്ല കലക്കന്‍ പടം.

കുക്കു.. said...

Nenjukkul Peidhidum Mamazai...
:)
nice..

mini//മിനി said...

ചിത്രത്തിന്റെ കൂടെ സം‌ഗീതവും കേള്‍ക്കുന്നുണ്ടല്ലൊ.

nandakumar said...

നൈസ് ലൈറ്റിങ്ങ്..നന്നായിട്ടുണ്ട്.

ബിനോയ്//HariNav said...

സുനില്‍‌ജീ, പോര്‍‌‌ട്രെയ്റ്റ് നന്നായി :)

Jayasree Lakshmy Kumar said...

മനോഹരമായ പോർട്രെയ്റ്റ് !!

അപ്പു ആദ്യാക്ഷരി said...

വളരെ നന്നായിട്ടുണ്ട്.
രസം അതല്ല, ആ വിന്റോയുടെ ലോക്ക് ദുബായിയിലെ ഏതോ പുതിയ ബില്‍ഡിംഗ് ആണെന്ന് എനിക്ക് തോന്നിപ്പോയി.

siva // ശിവ said...

നല്ല ചിത്രം.... നൈസ്...

Sathees Makkoth | Asha Revamma said...

നന്നായിട്ടുണ്ട്

Post a Comment