9 Feb 2010

wanna fight?

17 comments:

sUnIL said...

ഒരു single off camera flashഉം ഒരു homemade റിഫ്ളക്ടറും ഉപയോഗിച്ച് ലൈറ്റ് ചെയ്തത്.
colour,contrast,sharpness എന്നിവ adjust ചെയ്തിട്ടുണ്ട്.
Thanks to Ashok!

പകല്‍കിനാവന്‍ | daYdreaMer said...

Really Great job.

Sarin said...

beautiful portrait.i feel its over sharpened.don't know its my monitor probs.

aneeshans said...

sharp. his eyes / looks all came out very well. y dont you try a greyscale version also. may be little softer

NISHAM ABDULMANAF said...

good
click

കുഞ്ഞൻ said...

ഓം‌പുരിയെ അനുസ്മരിപ്പിക്കുന്നു..

ആ ബാക് ലൈറ്റ് ഇത്തിർ കുറഞ്ഞിരുന്നെങ്കിൽ...

എന്തായാലും ആ കണ്ണ്..ഒരു ഒന്നന്നര നോട്ടമാണ്..!!

Unknown said...

എന്റമ്മച്ചീ എന്താ ഗഡീഡെ ഒരു ലൂക്ക്

ഗജിനി (ഹിന്ദി ) പോസ്റ്ററിൽ ഇങ്ങിനെ ഒരു ലൂക്ക് ഓർമ്മ വന്നു.

ഈ ബ്ലോഗിലെ സ്ഥിരം താരമാണല്ലെ ഈ അശൊക്. സുനിലിന്റെ പരീക്ഷണ വസ്തു.

സൂപ്പർ

Appu Adyakshari said...

ഇതാരാണീ ഭീകരൻ :-) ഇനി ആ വഴിക്ക് ഞാനില്ല. നല്ല ചിത്രം സുനിൽ.

Noushad said...

Superb image. The tone and compo are amazing.

Prasanth Iranikulam said...

Good work using a single flash!
Nice posture by Ashok, excellent eye contact with the viewer.

Unknown said...

excellent shot sunil...

Unknown said...

ഇവൻ ഗഡിയാണ്

പൈങ്ങോടന്‍ said...

പുലി പറഞ്ഞതുപോലെ, ഗജിനിയുടെ പോസ്റ്റര്‍ ഓര്‍മ്മ വന്നു

Kichu $ Chinnu | കിച്ചു $ ചിന്നു said...

entammo! nice work, i too feel it could have been a bit softer.

ബിനോയ്//HariNav said...

Great work Sunil. And the model.. superb!

Kaippally said...

excellent portrait. The whites in the eyes are marvellous. I also like the colour adjustment.

sUnIL said...

എല്ലാവര്‍ക്കും നന്ദി!
അനീഷ്, ഞാനും B&W വേണോ എന്ന് സംശയിച്ചു.പിന്നീട് അല്പം desaturate ചെയ്ത ഈ tone മതി എന്നു തീരുമാനിക്കുകയായിരുന്നു.
പുലി, പൈങ്ങോടന്‍; ഗജനി ഓര്‍മ്മ വന്നതില്‍ തെറ്റില്ല,ചിത്രമെടുക്കുമ്പോള്‍ എനിക്കും ആ ഓര്‍മ്മ കുറച്ചു വന്നിരുന്നു:).
കിച്ചു$ചിന്നു,സരിന്‍; softness മനപ്പൂര്‍വ്വം ഇല്ലാതാക്കിയതാണ്. ഒരു rough look കിട്ടാന്‍.

Post a Comment