27 Feb 2010

hav a bite!

11 comments:

sUnIL said...

വീണ്ടും ഒരു വെള്ളിയാഴ്ച്ചച്ചിത്രം! please come and hav a bite!

Noushad said...

Wow..!! A piece of art

കുക്കു.. said...

simple...and beautiful..

ശ്രീലാല്‍ said...

Nom.. wrong.. two pieces :P

signaturez said...

simply rocks!!!

Prasanth Iranikulam said...

Good one sunil!!!
Simple,nice composition and excellent lighting.
Good work!!

Vimal Chandran said...

liked it....love the composition too

Rishi said...

Very good lighting and composition sunil. Gd wrk

ത്രിശ്ശൂക്കാരന്‍ said...

ആ ബാക്ഗ്രൊണ്ട് grey ഒഴിച്ച് എല്ലാം superb

Unknown said...

ആവശ്യമുള്ള സാദനങ്ങൾ

1. വെള്ള കടലാസ് (ഒരെണ്ണം)
2. വെള്ള നിറത്തിലുള്ള പാത്രം (ഒരെണ്ണം)
3. തണ്ണിമത്തൻ (ചക്കരമത്തൻ) വൃത്തിയിൽ മുറിച്ചത് (2 കഷണം)

ഉണ്ടാക്കേണ്ട രീതി

ഒന്നാം ചേരുവ ആയ വെള്ള കടലാസിന് മുകളിൽ രണ്ടാം ചേരുവയിൽ പറഞ്ഞ പാത്രം വെക്കുക അതിന് ശേഷം മൂന്നാം ചേരുവയിൽ പറഞ്ഞിട്ടുള്ള തണ്ണിമത്തൻ കഷണങ്ങൾ വെക്കുക.

ഇത് വെച്ചിരിക്കുന്ന സ്ഥലത്തുള്ള വെളിച്ചത്തിനനുസരിച്ച് ക്യാമറ സെറ്റ് ചെയ്ത് ക്ലിക്ക് ബട്ടൺ അമർത്തുക പടം റെഡി

പ്രത്യാക അറിയിപ്പ്

പടം എടുത്ത ശേഷം ഈ തണ്ണിമത്തൻ പീസുകൾ കഴിക്കവുന്നതാണ്.

അപ്പൊ പറഞ്ഞ് വന്നത് സാദരണ ഇങ്ങിനെയുള്ള കാഴ്ച്ചകൾ സ്ഥിരമായി കാണാറുണ്ടെങ്കിലും അത് ഒരു ഫോട്ടോക്ക് വിഷയമാക്കിയ സുനിൽ വാര്യർക്ക് എന്റെ വലത് കാൽ പൊക്കി കൈകൊണ്ടൊരു സല്യൂട് :)

വിനയന്‍ said...

കൊള്ളാല്ലൊ ഇത്!
perfect white balancing!

Post a Comment