1 Feb 2010

ബ്രിഡ്ജ് | bridge

23 comments:

sUnIL said...

രാവിന്നക്കരേക്കൊരു പാലം!
a night view of Al Maktoum Bridge, Dubai.

mukthaRionism said...

മാശാ അല്ലാ...
ഇതെവ്‌ടാ..
സ്ഥലം....

Unknown said...

very good.

Abdul Saleem said...

best best best

Unknown said...

ഈ പാലത്തിന് ഇത്രേം ഭംഗിയുണ്ടെന്ന് ഇപ്പൊഴാ മനസ്സിലായത്

siva // ശിവ said...

Wow! Super shot.

ഗുപ്തന്‍ said...

നമിച്ചണ്ണാ നമിച്ച് !

Prasanth Iranikulam said...

വളരെ നന്നായിരിക്കുന്നു സുനില്‍
leading lines വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നു,
പാലത്തിന്റെ ഈ ഒരു വ്യൂവില്‍ ഒഴിവാക്കാന്‍ കഴിയാത്ത വലതു വശത്തെ ബോര്‍‌ഡ് ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു
Good exposure!
Welldone

പൈങ്ങോടന്‍ said...

നല്ല ലോങ്ങ് എക്സ്പോഷര്‍ ഷോട്ട്. എച്ച് ഡി ആര്‍ ആണോ?
ഷട്ടര്‍ സ്പീഡ് എത്രയാ ?

Sarin said...

beautiful catch sunil.

sUnIL said...

എല്ലാവര്‍ക്കും നന്ദി!
പ്രശാന്ത്, പൈങ്ങോടന്‍; ഇത് ഒരു 3shots merge ചെയ്തതാണ്. HDRന്‌ വേണ്ടത്ര exposure bracket ചെയ്തിട്ടില്ലായിരുന്നു.
Dnt remember the exact exif now,i think the SS was between 8-15secs, aperture 11, ISO 100.

Appu Adyakshari said...

വളരെ നന്നായിട്ടുണ്ട് സുനിൽ. പക്ഷേ ഈ ഗോൾഡൻ കളർ എങ്ങനെ വന്നു?

ത്രിശ്ശൂക്കാരന്‍ said...

സുന്ദരന്‍ ചിത്രം. വളരെ effective ആയിട്ടുണ്ട്.

Micky Mathew said...

മനൊഹരം......

Seek My Face said...

കലക്കി ....

Unknown said...

Well composed , nice shot!!!

വിനയന്‍ said...

Great pic! One of your best night shots! :)

ബിനോയ്//HariNav said...

Beautiful!

sUnIL said...

@അപ്പു,thank you,മുഴുവന്‍ മഞ്ഞ ലൈറ്റ് ആയതുകൊണ്ടാവും, ഇത് തന്നെ കുറെ കുറച്ചതിനു ശേഷമാണ്.
ത്രിശ്ശൂക്കാരന്‍, മിക്കി, സപ്തവര്‍ണ്ണങ്ങള്‍,വിനയന്‍,ബിനോയ് നന്ദി!

nandakumar said...

സുനിലേ
ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണം, പാലം കടന്ന് ഫോട്ടൊയെടുത്തിട്ട് കൂരായണ കൂരായണാന്നു പറയരുത്! :) :)

Unknown said...

കൊള്ളാം സുനിൽ... വളരെ നന്നായിരിക്കുന്നു... ഇവിടെ നിന്നു തന്നെയാണോ വെടിക്കെട്ട്‌ പടം പിടിച്ചത്‌..

sUnIL said...

ന.കു.,പാലം കുലുങ്ങിയാലും ക്യാമറ കുലുങ്ങില്ല! :))
ജിമ്മി, അതെ, ഇവിടന്ന് തന്നെ.

Unknown said...

ഷേക് പോലും ഷോക്കായെപോകും പരസ്യത്തിനു ഉപയോഗിക്കാലോ സ്വര്‍ണപ്പാലം

Post a Comment