6 Feb 2010

പരിഭവം

10 comments:

sUnIL said...

അല്പം പരിഭവം!!

Sarin said...

nice emotion sunil

Unknown said...

മനോഹരം

Prasanth Iranikulam said...

നല്ല ഒരു ചിത്രം!
കളിയരങ്ങിലെ ഈ രംഗത്തില്‍,ആട്ടക്കാരന്റെ പരിഭവം സുനില്‍ വളരെ നന്നായി പകര്‍ത്തിയിരിക്കുന്നു.
നോട്ടം വളരെ വ്യക്തമായ് കാഴ്ച്ചക്കാരനിലേക്കെത്തിക്കുന്നു ഈ ചിത്രം.
ലഭ്യമായ പ്രകാശം(available light) എങ്ങിനെ നന്നായി ഉപയോഗിക്കാം എന്നതിന്‌ ഒരുദാഹരണം കൂടി.
ഈ ഒരു ഭാവത്തില്‍ കൈകള്‍ക്ക് കൂടിയുള്ള പ്രാമുഖ്യം എടുത്തുകാട്ടാന്‍‌ വെര്‍‌ട്ടിക്കല്‍ ഫോര്‍‌മാറ്റില്‍‌ എടുത്തത് നന്നായി.
കളിവിളക്കിന്റെ പകുതി കൂടി ഫ്രെയിമില്‍ ഉള്‍പ്പെടുത്തിയിരുക്കുന്നതും ശ്രദ്ധിച്ചു, എങ്കിലും വിളക്കിന്റെ അഗ്രഭാഗത്തെ പ്രതിഫലനം കുറച്ചു ഡിസ്റ്റ്റാക്റ്റിങ് ആവുന്നുണ്ടോ??? :-)

Faisal Mohammed said...

വാഹ് ക്യാ ബാത്ത് ഹേ !!

Noushad said...

Superb image. The colors and compo are amazing.

Unknown said...

good one sunil...

Appu Adyakshari said...

അഭിപ്രായം നല്ലതേയുള്ളൂ..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

haa

Kaippally said...

too dark on the left, crop off the edge of the lamp on the right, looks okay otherwise

Post a Comment