29 Sept 2009

രാഗം: രാത്രി

11 comments:

sUnIL said...

രാഗം:രാത്രി!വരൂ അല്പം അലിയാം..

Jayesh/ജയേഷ് said...

who is this?
pic kidilan

കുക്കു.. said...

നല്ല ചിത്രം...:)
event locatn Al Qasba..?
മൈ ഗെസ്സ്
;)

Appu Adyakshari said...

സുനിൽ, ബ്ലാക്ക് ആന്റ് വൈറ്റിനോടെന്താണിത്ര പ്രിയം? ഈ ചിത്രം ഒരൽ‌പ്പം കളർഫുൾ ആക്കാമായിരുന്നില്ലേ? നല്ല സോഫ്റ്റ് ബാക്ഗ്രൌണ്ട് ഇപ്പോൾ തന്നെയുണ്ടല്ലോ.

നല്ല ഫ്രെയിം, നല്ല ചിത്രം. അതിൽ സംശയമൊന്നുമില്ല.

sUnIL said...

അപ്പുമാഷ് പറഞ്ഞാപ്പിന്നെ.. പടം കളറാക്കി. ഞാനും അല്പം confused ആയിരുന്നു. bw വേണോ colour വേണോന്ന്. BW തീരുമാനിച്ചത്, lightingന്റെ ഒരു ഭംഗി(അതുണ്ടെങ്കില്‍ :)) കളറില്‍ മുങ്ങിപ്പോവണ്ടാന്ന് വെച്ചിട്ടായിരുന്നു.

ജയേഷ്, കുക്കു, നന്ദി! സ്ഥലം കുക്കു പറഞ്ഞത് തന്നെ!

ചന്ദ്രകാന്തം said...

രാഗനീലിമ!

aneeshans said...

blue's.

കുഞ്ഞൻ said...

നീലൻ....ആങ്കിളും രസമായി..

Unknown said...

കളറാ കലക്കിയത്..

sUnIL said...

നന്ദി!നന്ദി!നന്ദി!

ബിനോയ്//HariNav said...

ശ്ശൊ! അതൊന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കാണാന്‍ പറ്റീല്ലല്ലോ. എന്തായാലും ലിത് കലക്കി :)

Post a Comment