26 Sept 2009

അവസാനത്തെ ഇതള്‍

8 comments:

sUnIL said...

ഒരിതള്‍ കൂടി..

ത്രിശ്ശൂക്കാരന്‍ said...

എന്തോ, ആ സുനില്‍ ടച്ച് ഇതില്‍ കാണാനില്ല

ഹരീഷ് തൊടുപുഴ said...

ആ ലൈറ്റിങ്ങ്; സൂര്യപ്രകാശമല്ലേ സുനിലേ..??

sUnIL said...

ത്രിശ്ശൂക്കാരന്‍,വലിയ പ്രത്യേകതകളൊന്നും ഇല്ലാത്ത ഒരു ചിത്രമാണ്‌. പക്ഷെ എനിക്ക് ഇതിനോട് ഒരു emotional attachment ഉണ്ട് :). എന്റെ ഫോട്ടൊഗ്രാഫി പഠന/പരീക്ഷണങ്ങളില്‍ ഒരിക്കല്‍ ഈ ചിത്രം വലിയ പ്രിയപ്പെട്ടതായിരുന്നു.
ഹരീഷ്, അതെ, വെയില്‍ തന്നെ, എന്തോ ഒരു റിഫ്ലെക്ടറും ഉപയോഗിച്ചു എന്നാണ്‌ ഓര്‍മ്മ! light the original pic was not this harsh, it may be bcz of bad film scaning!

Unknown said...

Nice

Unknown said...

പഠന ചിത്രം നന്നായിട്ടുണ്ട്...

കുട്ടു | Kuttu said...

ഒലല്‍പ്പം സാച്ചുറേഷന്‍ കൂടുതലാണെങ്കിലും, എനിക്കീ പടം ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് അതിന്റെ കോമ്പോസിഷന്‍. 1 against many എന്നൊരു ഫീല്‍. കൊള്ളാം..

nandakumar said...

ഇതിപ്പോഴാണ് കണ്ടത്. ഗംഭീരമായിരിക്കുനു

Post a Comment