28 Sept 2009

ഒരു 28ന്റെ ഓര്‍മ്മക്ക്..



ഒരു 28ന്റെ ഓര്‍മ്മക്ക്..

27 comments:

sUnIL said...

ഒരു 28ന്റെ ഓര്‍മ്മക്ക്..

ഗുപ്തന്‍ said...

മാഷിന്റെ ‘കഥാപാത്രങ്ങളുടെ‘ കണ്ണുകളേക്കുറിച്ച് ഒരു പഠനം നടത്താനും മാത്രമുണ്ട് ;)

Seek My Face said...

നല്ല ചിത്രം..

കുഞ്ഞൻ said...

ഓർമ്മ പൊള്ളുന്ന യാഥാർത്ഥ്യമായി മാറിയൊ?

ആവോലിക്കാരന്‍ said...

നല്ല പടം .

Unknown said...

പടം നന്നായി, പക്ഷെ കാര്യം പുടികിട്ടീലല്ലോ...

രഞ്ജിത് വിശ്വം I ranji said...

അന്നാണ് ഡും ഡും ഡും പീ പീ പീ വെച്ച് പുള്ളിക്കാരിയെ കൂടെ കൂട്ടിയത് അല്ലേ..
നന്നായി കൊള്ളാം ഗംഭീരം എന്നെല്ലാമുള്ള വാക്കുകല്‍ ഉപയോഗിക്കാന്‍ ഇപ്പോള്‍ നാണമായിത്തുടങ്ങി.. അതിനാല്‍
എനിക്കിഷ്ടമായി..:)

ash said...

നല്ല ഫോട്ടോഗ്രാഫി... സ്റ്റൈല്‍ എനിക്ക് നല്ലോണം ഇഷ്ടായി.. well Done...!!! :)

sUnIL said...

അത്രക്കൊക്കെ വേണോ ഗുപ്തരെ?
കുഞ്ഞാ, ഇപ്പൊ പൊള്ളലൊന്നും ഇല്ല!:)
രഞ്ജിത് വിശ്വം, ഭയങ്കരാ..
ഏകലവ്യന്‍, ഇപ്പൊ പിടികിട്ടിയില്ലേ;)
ആവോലിക്കാരന്‍,smf,ആഷ എല്ലാവര്‍ക്കും നന്ദി,

Appu Adyakshari said...

നല്ല ഒരു പോര്‍ട്രെയ്റ്റ് എന്നതല്ലാതെ എനിക്ക് ഈ ഫോട്ടോയുടെ മറ്റ് അര്‍ത്ഥതലങ്ങളോന്നും പിടികിട്ടുന്നില്ല.. കുഞ്ഞനോട് ചോദിക്കട്ടെ.

Unknown said...

ഈ പടം തകര്‍ത്തു തരിപ്പണമാക്കി. ആ കമ്മല്‍ മാത്രം കളറിലായിരുന്നേല്‍ പരസ്യകമ്പനിക്കാര്‍ ചൂണ്ടിയേനെ.

പകല്‍കിനാവന്‍ | daYdreaMer said...

സുനിലേ..ഹ്യദയം നിറഞ്ഞ ആശംസകള്‍.. :):)

Unknown said...

ഒന്നും പറയാനില്ല. എനിക്കിഷ്ടമായി...

nandakumar said...

അപാരം..
എന്താ ആ കണ്ണൂകളുടെ സൌന്ദര്യം!!
ഗംഭീര ചിത്രം

aneeshans said...

finest angle u made to get the crct feel. nice pic buddy

കുട്ടു | Kuttu said...

നന്നായിട്ടുണ്ട്.
സപ്തംബര്‍ 28 പ്രധാന ദിവസമാണല്ലേ... :)

sUnIL said...

അപ്പു,നന്ദി, രഞ്ജിത് വിശ്വം പറഞ്ഞതാ കാര്യം :)
പുള്ളി പുലി :)
പകല്‍കിനാവന്‍, നന്ദി
നന്ദകുമാര്‍, ശ്ശ്ശോ, എന്റെ ഭാഗ്യം:)))
നൊമാദ്, നണ്ട്രി
കുട്ടു, സപ്തംബര്‍ 28 അല്ല, മെയ് 28 2009:)

variyar said...

gambheeram

ശ്രീലാല്‍ said...

സുനിലണ്ണാ , ആശംസകൾ !

-ഫോട്ടോയിലെ ഫോക്കസിംഗ് ഒരു സുഖമില്ലാതെപോയോന്നൊരു ശങ്ക.

Unknown said...

variyar, thanks!
ശ്രീലാല്‍,മനപ്പൂര്‍വ്വം കുറച്ചതാണ്, ഇഷ്ടായില്ല ല്ലേ?(:

Jayesh/ജയേഷ് said...

cute snap....

കുക്കു.. said...

ആശംസകള്‍...:)
grt snap...

ബിനോയ്//HariNav said...

സുനില്‍‌ജീ, ചിത്രം പതിവുപോലെ ഉഗ്രന്‍. സന്തോഷകരമായ അനേകം 28കള്‍ ആശംസിക്കുന്നു :)

കുഞ്ഞായി | kunjai said...

ഫോട്ടോ നന്നായിട്ടുണ്ട്...
28 നല്ല ഒരുപിടി ഓര്‍മ്മകള്‍ തരട്ടെ...

anaami said...

നല്ല ചിത്രംന്ന് മാത്രല്ലാട്ടോ....നല്ല ചേച്ചീന്നൂടെ പറയണം....u r lucky.....

Jijo said...

ഫോക്കസ് അല്‍പം കൂടി നീക്കിയിരുന്നെങ്കില്‍ അല്‍പം കൂടെ നന്നാവുമായിരുന്നോ? കമ്മല്‍ പോയാലും ആ പ്രൊഫൈല്‍ ലൈന്‍ ഷാര്‍പ്പാക്കാമായിരുന്നു. അസൂയകൊണ്ട് ഞാന്‍ എന്തെകിലും ഒക്കെ കുറ്റം പറയുന്നത് കാര്യമാക്കേണ്ട കേട്ടോ! നല്ല ചിത്രം.

ഒപ്പം നല്ലൊരു വിവാഹ ജീവിതത്തിന്‌ ആശംസകള്‍!

lekshmi. lachu said...

photo nannaayitund...kashiyum kollam...nalla mugam...

Post a Comment