9 Sept 2009

നഗരത്തിലെ സന്ധ്യ

19 comments:

sUnIL said...

വരൂ, ഈ തീരത്തുകൂടി അല്പം നടക്കാം..

പൊട്ട സ്ലേറ്റ്‌ said...

wow !. very nice.

അരുണ്‍ കരിമുട്ടം said...

സൂപ്പര്‍!!!

പിപഠിഷു said...

കൊള്ളാം... :)

Abdul Saleem said...

Marvelous

പകല്‍കിനാവന്‍ | daYdreaMer said...

sUniL..
Beutiful
:)

Unknown said...

നല്ല സുന്ദരന്‍ ചിത്രം. മുന്‍പ്‌ ഇതേ ഫ്രെയിം പകലിന്റെ ബ്ലോഗില്‍ ഉണ്ടായിരുന്നു ടോണില്‍ ചെയിഞ്ച്‌ ഉണ്ടായിരുന്നു.

വികടശിരോമണി said...

നന്നായിരിക്കുന്നു,സുനിൽ.

മണ്ടന്‍ കുഞ്ചു. said...

ഈ മനോഹര തീരത്തു തരുമോ...........
ഇനിയൊരു ജന്മ‍ം കൂടി..............

ഹരീഷ് തൊടുപുഴ said...

oru painting pole manoharam..

മാണിക്യം said...

ലേശം കുശുമ്പും അസുയയും
മേമ്പടിയായി ഇതിരി കൊതിയും
സമം ചാലിച്ച് ദേ ഈ ചിത്രതിനു
താഴെ തേച്ചിട്ടിട്ടു ഞാന്‍ പോണൂ...

കുക്കു.. said...

:)beautiful..

Unknown said...

മനോഹരമായ ഫ്രെയിം... കൊള്ളാം... തകര്‍പ്പന്‍ പടം... ശരിക്കും അസൂയ തോന്നുന്നു...

Kichu $ Chinnu | കിച്ചു $ ചിന്നു said...

കലക്കി!

Typist | എഴുത്തുകാരി said...

കളര്‍ഫുള്‍ സന്ധ്യ ആണല്ലോ!

പാഞ്ചാലി said...

“പോക്കുവെയില്‍ പൊന്നുരുകി കടലില്‍ വീണു...”

നന്നായി പകര്‍ത്തി!

Vinu Mathew said...

very nice picture, nice light and mood....

ഷൈജു കോട്ടാത്തല said...

കൊള്ളാം

Abdul Basheer Parathod said...

മൂവന്തി താഴ്‌വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍..
ഒരു തരി പൊന്‍തരിയായ് നിന്‍ ഹൃദയം നീറുന്നു

Post a Comment