26 Apr 2009

മുക്കുറ്റിപ്പൂക്കള്‍



ഓ.. ഗൃഹാതുരത!!

13 comments:

sUnIL said...

മുക്കുറ്റിപ്പൂക്കള്‍; വരൂ, ഗൃഹാതുരരാകൂ!!

കിഷോർ‍:Kishor said...

കൊള്ളാം..

പൂവുള്ള ഒരു മുഴുവൻ ചെടിയുടെ ലോങ് ഷോട്ട് ഇട്ടാൽ കുറച്ചു കൂടി ഗൃഹാതുരത്വം അനുഭവിക്കാം!

nandakumar said...

ആഹാ സുന്ദരമായ ചിത്രം.

പകല്‍കിനാവന്‍ | daYdreaMer said...

:):):)

aneeshans said...

SHARP n beautiful

വാഴക്കോടന്‍ ‍// vazhakodan said...

ഓണമിങ്ങ് എത്തിയോ? ഓണക്കാലത്ത് ആദ്യം തെടിപ്പോകാറുള്ള അതെ മുക്കുറ്റിയല്ലേ ഇത്? ഇവള്‍ക്കിത്രയും ചന്തമോ?

Thaikaden said...

Good.

Unknown said...

തകര്‍ത്തു :))

മാനസ said...

ഇരട്ട സുന്ദരികള്‍...!!!!
നല്ല ഭംഗീണ്ട്‌ ട്ടോ...:)

കുഞ്ഞന്‍ said...

ടെക്നിക്കോടെ എടുത്ത ഈ നല്ല പടത്തിന് ഒരു കൈയ്യടി മാഷെ.

Jayasree Lakshmy Kumar said...

വൌ! മനോഹരം!!

ശ്രീനാഥ്‌ | അഹം said...

ഹയ്... ന്തൂട്ടാ മാഷേ പടം.. കലക്കീണ്ട് ട്ടാ.. സൂപ്പറ്‌.

നന്ദ said...

beautiful!

Post a Comment