8 Apr 2009

കാത്തിരിപ്പ്



വസന്തം വരും, വരാതിരിക്കില്ല..

16 comments:

Abdul Saleem said...

നന്നായിട്ടുണ്ട് താങ്കളുടെ എല്ലാ ഫോടോസും

sUnIL said...

പ്രതീക്ഷ വറ്റാത്തവര്‍ ; പുതിയ ചിത്രത്തിലേക്ക് സ്വാഗതം!

പകല്‍കിനാവന്‍ | daYdreaMer said...

good frame.. !

ധൃഷ്ടദ്യുമ്നന്‍ said...

സൂപ്പർ..എന്ന് പറഞ്ഞാ കുറഞ്ഞു പോകുവൊ എന്ന് തോന്നുന്നു...കിക്കിടിലൻ!!

പാവപ്പെട്ടവൻ said...

പച്ചില ചാര്‍ത്തുകള്‍ നഷ്ടമായ മരച്ചില്ലയില്‍ പ്രാര്‍ത്ഥനയോടെ

the man to walk with said...

ishtaayi

Rejeesh Sanathanan said...

കാക്കയ്ക്ക് കയറി ഇരിക്കാന്‍ കണ്ട സ്ഥലം കണ്ടില്ലേ..........

നല്ല ചിത്രം

Unknown said...

നല്ല ആംബിയന്സുണ്ട് ഗംഭീരായി.

ullas said...

fantastic.

Unknown said...

വസന്തം വരാതെ എവിടെപ്പോവാന്‍...? കാത്തിരിക്കാം :)

Vimal Chandran said...

shot is too simple...n there comes the beauty...gr8...

sUnIL said...

ചിത്രം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം, എല്ലാവര്‍ക്കും നന്ദി!

BOND said...

da...
serikum oru kavitha poleeee this image...

combotition superb....,
serikum live undu padathil

Unknown said...

Nalla originality.... feels like me :)

ഷെരീഫ് കൊട്ടാരക്കര said...

പണ്ട്‌ വളരെ പണ്ടു മനോഹരമായ ഒരു മാപ്പിള പാട്ടു കേട്ടിരുനു.
വരണ്ടുള്ള പുഴ വക്കിൽ ഉണങ്ങിയ മരത്തുമ്മേൽ
കരഞ്ഞും കൊണ്ടിരിക്കുന്ന കുരുവി തത്തേ
നിന്റെ ഇണ വന്നു തുണ ആകും കുരുവി തത്തേ
അന്നു നിനക്കുള്ള വെസനം തീർന്നിടും മുത്തേ
തത്തക്കു പകരം കാക്ക ആയി എന്നു മാത്രം. ഈ ചിത്രം കണ്ടപ്പോൾ ആ പാട്ടു ഓർമ്മ വന്നു.( കമന്റു താമസിച്ചു പോയി. രണ്ടാമത്തെ പോസ്റ്റു കണ്ട്‌ ഒന്നാമത്തെ പോസ്റ്റിൽ കയറിയതാണു.)

Thulasi said...

nice one sunil

Love,

Thulasi

Post a Comment