22 Apr 2009

ധ്യാനം



പടര്‍ന്ന ചിന്തകള്‍ ഒരേ ബിന്ദുവിലേക്ക്..

10 comments:

sUnIL said...

ധ്യാനം - ഒരു പുകച്ചിത്രം!

Unknown said...

ഒരു ഒന്ന് ഒന്നര പുകയുണ്ടല്ലോ സുനിലേ നന്നായി. എങ്ങിനെ എടുത്തു എന്നൂടെ പറയണം ട്ടോ.

Rani Ajay said...

wow cool....

Abdul Saleem said...

ente ammo sunile supper,pinne puli chodichatu njanum chodikkunnu.ok

Unknown said...

ചിത്രം കലക്കി. പൊതുജനാഭ്യര്‍ത്തന മാനിച്ചു സാങ്കേതിക വശങ്ങള്‍ കൂടി വെളിപ്പെടുതുമല്ലോ.

sUnIL said...

എല്ലാവര്‍ക്കും നന്ദി!
ഈ ചിത്രം 4-5 ചന്ദനത്തിരികളുടെ പുകയുടെയാണ്. lightingന് ഉപയോഗിച്ചിരിക്കുന്നത് ഒരു സാധാരണ
video light ആണ്.ഓഫ് ക്യാമറ ഫ്ലാഷ് ഉണ്ടെങ്കില്‍ നന്നായി.പുറകില്‍ അല്പം സൈഡിലേക്കു മാറിയാണ് ലൈറ്റ് വെക്കേണ്ടത്.light ലെന്‍സിലേക്ക് നേരിട്ട് വരാതെ നോക്കണം,lens hood ഉപയോഗിക്കുന്നത് നന്നായിരിക്കും. കാറ്റില്ലാത്ത ഒരു മുറിയില്‍ അല്ലെങ്കില്‍ പുക നല്ല shapeല്‍ കിട്ടില്ല. ഷൂട്ടിങ്ങില്‍ ക്യാമറ burst modeല്‍ ഉപയോഗിക്കുന്നത് നല്ല ചിത്രങ്ങള് കിട്ടാനുള്ള സാധ്യത കൂട്ടും.I would suggest a lower ISO, like 100,high aperture(8+)and a shutter speed not less than 250 to freez the smoke.

Vimal Chandran said...

gr8 shot....

ശ്രീനാഥ്‌ | അഹം said...

kidilan.. if it was me, i would hav used any smoke brushes in photoshop to get this image.

kudos for ur dedication!

Jijo said...

thala thirinjappol budhi vannu! :)

sUnIL said...

Thank you Vimal, Sreenath & Jijo.
@ശ്രീനാഥ്‌; PS ഫോട്ടോകള്‍ enhance ചെയ്യാനുള്ളതല്ലേ,create ചെയ്യാനുള്ളതല്ലല്ലോ? പിന്നെ PSല്‍ വളരെക്കുറിച്ച് അറിവേ ഉള്ളൂ, അപ്പോള്‍ മെനക്കെടുകയല്ലാതെ എന്തു ചെയ്യും!:)
@Jijo;അതന്നേ.. :)

Post a Comment