4 Apr 2009

മഴക്കാലം



പെയ്തൊഴിഞ്ഞിട്ടില്ല...

10 comments:

sUnIL said...

ഒരു മഴക്കാല ചിത്രം, പുതിയ പോസ്റ്റിലേക്ക് സ്വാഗതം!!

the man to walk with said...

nalla contrast..

Unknown said...

മഴ മഴ ഹോ ഗംഭീരായി

Jayasree Lakshmy Kumar said...

ഹൌ! ആകെ ഒരു കുളിർമ്മ

nandakumar said...

Aahaa!! കുളിര്‍മ്മയുള്ള ഒരു പടം

( ആ ആള്‍ അവിടെ വന്നത്.....എന്തോ ഒരു സുഖക്കുറവ്)

sUnIL said...

വോക്മാന്‍,പുലി,ലക്ഷ്മി,നന്ദകുമാര്‍ - വളരെ നന്ദി!
@നന്ദകുമാര്‍:ആ ആള്‍ വേണ്ടായിരുന്നു എന്നാണോ അതോ placement ശരിയായില്ല എന്നാണോ പറഞ്ഞത്?

ചെലക്കാണ്ട് പോടാ said...

പച്ച മുഴുമെനും പച്ച....

ശ്രീനാഥ്‌ | അഹം said...

ഹൈശ്! ആ പച്ചപ്പ് പെടെയായ്ട്ട് കിട്ടീണ്ട് ട്ടാ.

ശ്രീ said...

ചിത്രം അതിമനോഹരം :)

sUnIL said...

ചെ.പോ., ശ്രീനാഥ് & ശ്രീ; അഭിപ്രായങ്ങള്‍ക്ക് നന്ദി!

Post a Comment