26 Apr 2009

യാത്ര



അസ്തമയം മുതല്‍ അടുത്ത ഉദയം വരെ വഴിവിളക്കുകള്‍ ഉണ്ടാകും..

മുക്കുറ്റിപ്പൂക്കള്‍



ഓ.. ഗൃഹാതുരത!!

25 Apr 2009

വെയില്‍ച്ചിറകുകള്‍



വെയിലിന്റെ ചിറകുമായി ഒരു ശലഭം.

22 Apr 2009

ധ്യാനം



പടര്‍ന്ന ചിന്തകള്‍ ഒരേ ബിന്ദുവിലേക്ക്..

21 Apr 2009

ഇലകള്‍ പച്ച..



ഇലകള്‍ പച്ച, മഞ്ഞ, ചോപ്പ്...

19 Apr 2009

കൂട്ടുകാര്‍



രണ്ടാളും എപ്പൊ നോക്ക്യാലും ഒരുമിച്ചാ നടപ്പ്!!

18 Apr 2009

9 Apr 2009

ഒരു രാത്രിദൃശ്യം



ഷാര്‍ജയിലെ Al Qasbaയില്‍ ഒരു രാത്രി.

8 Apr 2009

കാത്തിരിപ്പ്



വസന്തം വരും, വരാതിരിക്കില്ല..

4 Apr 2009

1 Apr 2009

ദാഹം



"They talk of my drinking but never my thirst."
(ഒരു സ്കോട്ടിഷ് പഴമൊഴി)