17 Mar 2009

ഒരു പൈങ്കിളിക്കഥ..


എത്ര നേരമായീ ഈ കാത്തിരിപ്പ്‌.., ഇനി വരാതിരിക്കുമോ?



അവളല്ലേ അകലേന്ന് വരുന്നത്‌?



അതേ അവള്‍ തന്നെ...



അങ്ങനെ ഇപ്പൊ വേണ്ടാ കൊതിയാ..



ദേ.. ആരെങ്കിലും കാണൂട്ടോ..




കണ്ടോട്ടെ ;; ഹ്‌ഹു്‌മ്മ്മ്മ്മ്മ്മ.......



പോയിപ്പോയി പിള്ളേര്‍ക്കൊരു നാണോമില്ലാതായി, കഷ്ടം!!



ഓ.. വരുന്നുണ്ട് ഒരാള്‌ സര്‍ക്കീട്ട് കഴിഞ്ഞ്..



ഹ്‌ഹ്‌മ്മ്.. ഇങ്ങേര്‍്‌ വെറുതെ നോക്കിയിരുന്ന് സമയം കളയും..

4 comments:

sUnIL said...

ഒരു പൈങ്കിളിക്കഥ.. ഒരു ഫോട്ടോ സീരിയല്‍.

nandakumar said...

ഹഹഹ് അതു കൊള്ളാം.. നല്ല ഭാവന. നല്ല ചിത്രങ്ങളും

Unknown said...

ചിത്രങ്ങള്‍ മനോഹരം കഥ അതിലും മനോഹരം

മാനസ said...

;) so funny........

Post a Comment