എത്ര നേരമായീ ഈ കാത്തിരിപ്പ്.., ഇനി വരാതിരിക്കുമോ?
അവളല്ലേ അകലേന്ന് വരുന്നത്?
അതേ അവള് തന്നെ...
അങ്ങനെ ഇപ്പൊ വേണ്ടാ കൊതിയാ..
ദേ.. ആരെങ്കിലും കാണൂട്ടോ..
കണ്ടോട്ടെ ;; ഹ്ഹു്മ്മ്മ്മ്മ്മ്മ.......
പോയിപ്പോയി പിള്ളേര്‍ക്കൊരു നാണോമില്ലാതായി, കഷ്ടം!!
ഓ.. വരുന്നുണ്ട് ഒരാള്‍ സര്‍ക്കീട്ട് കഴിഞ്ഞ്..
ഹ്ഹ്മ്മ്.. ഇങ്ങേര്് വെറുതെ നോക്കിയിരുന്ന് സമയം കളയും..
4 comments:
ഒരു പൈങ്കിളിക്കഥ.. ഒരു ഫോട്ടോ സീരിയല്‍.
ഹഹഹ് അതു കൊള്ളാം.. നല്ല ഭാവന. നല്ല ചിത്രങ്ങളും
ചിത്രങ്ങള്‍ മനോഹരം കഥ അതിലും മനോഹരം
;) so funny........
Post a Comment