26 Jan 2010

വഴിയോരം

15 comments:

sUnIL said...

വഴിയോരം..
വരൂ, അല്പ്പമിരിക്കാം!!

Abdul Saleem said...

Good picture,nice tone

Sarin said...

beautiful shot sunil. i guess you have clicked this photo on morning.can feel the morning freshness from this photo.

Unknown said...

good one

കുഞ്ഞൻ said...

ചില കലണ്ടറിലൊക്കെ കാണുന്നതുപോലെ...മുഴുവൻ ആവാഹിച്ചിരിക്കുന്നു..ന്നാലും ലേശംകൂടി ഷാർപ്പായിരുന്നെങ്കിലെന്ന് ആശിക്കുന്നു

Appu Adyakshari said...

ക്രീക്ക് പാര്‍ക്ക് ആണല്ലേ. അല്ലെങ്കിലും ആ പാര്‍ക്കിനുള്ളില്‍ എന്തൊക്കെ ഫ്രെയിമുകളാണ് ഒളിഞ്ഞിരിക്കുന്നത്. നല്ല ചിത്രം.

Kamal Kassim said...

Good morning...

സുമേഷ് | Sumesh Menon said...

ഒരു ഓയില്‍ പെയിന്റിംഗ് പോലെ...മനോഹരം...!!

sUnIL said...

എല്ലാവര്‍ക്കും നന്ദി! ഒരു പെയിന്റിങ്ങ് ഫീലിനാണ്‌ ഞാനും ശ്രമിച്ചത്.PP അത്ര വശമില്ലാത്തതുകൊണ്ട് ഇത്രയേ ആയുള്ളൂ.

വിനയന്‍ said...

നല്ല ചിത്രം!
ഒരു glow ഉണ്ട്... വഴിക്കും, അതിനോട് ചേർന്നുള്ള മരത്തിനും... അത് ഒരു സ്വപ്നത്തിന്റെ ഫീൽ തരുന്നുണ്ട്! :)

Dethan Punalur said...

നല്ല ഭംഗിയുള്ള പ്രകൃതി ദൃശ്യം ..! എങ്കിലും വല്ലതെ സ്മൂത്താക്കിയതുപോലെ തോന്നുന്നു.

Prasanth Iranikulam said...

വെറുതേ അല്ല, ഞാനും വിചാരിച്ചു ഇത്ര ഷാര്‍പ്പായി ഫോട്ടോ എടുക്കുന്ന ആള്‍ക്കെന്ത് പറ്റിയെന്ന്.
മരങ്ങളുടെ ഇലകളുടെ ഭാഗം ശരിയായിട്ടുണ്ടെങ്കിലും താഴ്വശം കുറച്ചു കൂടി വര്‍ക്ക് ചെയ്യാമായിരുന്നു എന്ന് തോന്നുന്നു.ഇതിന്റെ കമ്പോസിങ്ങ് എനിക്കിഷ്ടമായി.
സുനില്‍ സാധാരണ ചേര്‍ക്കാറുള്ള ഫ്രൈയിം ഇതിനെ ഒന്നുകൂടി നന്നാക്കിയേനെ.

siva // ശിവ said...

ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരു ചിത്രം!

nandakumar said...

ഹാ എത്ര മനോഹരമായ ‘പെയിന്റിംഗ്’. :)
നട്ടാപ്പറ വെയിലത്തുനിന്ന് വീട്ടിക്കേറി വന്ന് ഒരു ഗ്ലാസ് തണുത്ത മോരുംവെള്ളം കുടിച്ച പോലൊരു ഫീലിംഗ്.

(വഴിയോരമാണോ തണലോരമല്ലേ.. :)

aswathi233 said...

superb!!!!!!!!!!!!!!looks like a calender frame!stunning!

Post a Comment