25 Jan 2010

പെണ്ണ്

22 comments:

sUnIL said...

പെണ്ണൊരുത്തി!

Mohanam said...

അവടെ നില്‍പ്പും ഭാവവും കണ്ടാല്‍ ഐശ്വര്യാ റായ്‌ ആണെന്നാ വിചാരം...

Abdul Saleem said...

good picture.soo sharp

സുമേഷ് | Sumesh Menon said...

പൂവനെയും കാത്ത്...

Unknown said...

ഷാർപ്പ്‌ പടം സുനിൽ... ബായ്ക്ക്ഗ്രൗണ്ട്‌ കുറച്ചുകൂടി സോഫ്റ്റ്‌ ആയിരുന്നെങ്കിൽ കിടിലമായേനേ....

Unknown said...

pennu kollam..

Noushad said...

നല്ല സുന്ദരി പെണ്ണ് :)

Renjith Kumar CR said...

പൂവന്‍ എവിടെ?
:)

Sarin said...

brilliant catch sunil...

siva // ശിവ said...

Sharp image...

ഗുപ്തന്‍ said...

ha ! chundari!

കുഞ്ഞൻ said...

കാ‍പ്പിരിപ്പെണ്ണ് നല്ല ശേലുള്ള പെണ്ണ്..!

എന്തൂട്ട് പൊളപ്പൻ ഷാർപ്നസാ...

Unknown said...

ഈ ബ്രോയിലർ വംശത്തിനിടയിൽ എങ്ങിനെ പിടിച്ച്നിൽക്കും

Kamal Kassim said...

sharp shot... all the best.

നാടകക്കാരന്‍ said...

സുന്ദരി പെണ്ണ്

പാട്ടോളി, Paattoli said...

ശെരിക്കും
അവളൊരു പെണ്ണു തന്നെ!!!

Prasanth Iranikulam said...

sharp and nice pose!!

Unknown said...

ദെന്തൊരു സുന്ദരിയാ സുനിലിന് വേണ്ടി ഈ പെണ്ണ് പോസ്സ് ചെയ്ത പോലുണ്ട്

കുക്കു.. said...

അവളുടെ നില്‍പ്പ് കൊള്ളാം..

:)

sUnIL said...

ചിത്രം കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി! ഷാര്‍പ്നെസ്സിന്‌ കടപ്പാട് കാനൊണ്‍ 70-200 ലെന്‍സിന്‌:)

Appu Adyakshari said...

വെള്ളക്കോഴിയെ പുള്ളിക്കോഴിയാക്കുന്നതെങ്ങനെ എന്ന പരീക്ഷണമാണിപ്പോള്‍ ചെയ്യുന്നതല്ലേ... കലക്കി:-)

mini//മിനി said...

ഒടുവിൽ ചട്ടിയിൽ ചിക്കൻ കറിയാവുന്നത് എപ്പോഴാണെന്ന് ഓർക്കുകയാണോ?
വളരെ നല്ല ചിത്രം.

Post a Comment