23 Jan 2010

ദ്വന്ദം

28 comments:

sUnIL said...

ദ്വന്ദം!!
ഫുജൈറ, വെള്ളിയാഴ്ച്ച!

രഞ്ജിത് വിശ്വം I ranji said...

ഇതൊക്കെ എങ്ങിനെ കിട്ടുന്നു സുനിലേ.. കിടിലം..

ഗുപ്തന്‍ said...

wow!

Prasanth Iranikulam said...

ഓഹോ, അപ്പോ വെള്ളീയ്യാഴ്ച്ച വൈകീട്ട് അവിടെയായിരുന്നല്ലേ?
നല്ല ഒരു ആക്ഷന്‍ ഷോട്ട് സുനില്‍, വൈകീട്ടത്തെ ആ വെളിച്ചം നല്ല ഒരു ഫീല്‍ തരുന്നുണ്ട്.
തലക്കെട്ടും(caption)എനിക്കിഷ്ടമായി.

siva // ശിവ said...

നല്ല ഷോട്ട് !

ഇതിന്റെ അവസാനം എന്താണ് സുനിലേ? ഒന്നു മരിക്കുന്നത് വരെ ഇവര്‍ പൊരുതുമോ?

sUnIL said...

രഞ്ജിത്,ഗുപ്തന്‍,പ്രശാന്ത്,ശിവ നന്ദി!ഇത് വളരെ നിയന്ത്രിതമായ സാഹചര്യങ്ങളില്‍ നടക്കുന്ന ഒരു ശക്തിപരീക്ഷണം മാത്രമായാണ്‌ തോന്നിയത്. ഒരുവന്‍ മറ്റെയാളെ ഭയപ്പെടുത്തി ഓടിക്കുകയോ, തള്ളി പിന്നോട്ടാക്കുകയോ ചെയ്യുന്നതുവരെ മാത്രം. ആരെങ്കിലും കൂടുതല്‍ ആക്രമിച്ചാല്‍ പിടിച്ചുമാറ്റാന്‍ ആളുകളുണ്ട്. ഒരു മൃഗത്തിനും മുറിവേല്‍ക്കുന്നതോ,പരിക്കേല്‍ക്കുന്നതോ കണ്ടില്ല.

പകല്‍കിനാവന്‍ | daYdreaMer said...

പോകുന്നതിനു മുന്ന് ഒരു വാക്ക്..! :) പറയാമായിരുന്നില്ലേ.. :)
greaT.!

Unknown said...

പകല്‍കിനാവന്‍,പെട്ടെന്നുണ്ടാക്കിയ പരിപാടിയായിരുന്നു.എന്തായാലും ഒരിക്കല്‍ക്കൂടി പോകാന്‍ ഞാന്‍ തയ്യാര്‍, നിങ്ങളോ? :)

Unknown said...

ഏക്ഷന്‍ വളരെ നന്നായി പകര്‍ത്തിയിരിക്കുന്നു. വെളിച്ചവും ഇഷ്ടപ്പെട്ടു.

syam said...

കിടിലന്‍ !

ജാബിര്‍ മലബാരി said...

ആ ആ‍ാ ആ‍ാ.....
sportsman spirit

Unknown said...

excellent shot . a perfect blend of light, shade and action.

Sarin said...

nice shoot sunil.love the lighting and framing

കുഞ്ഞൻ said...

ലൈറ്റ് സംവിധാനം അതിമനോഹരം...എല്ലാം കൊണ്ടും ഒരു ഉഗ്രൻ പടം സുനിൽ മാഷെ..

സുമേഷ് | Sumesh Menon said...

നല്ല ഒരു പടം, ഇഷ്ടമായി:)

Styphinson Toms said...

great timing.. oru nimisham vaikyirunnenkil ee shot ithra manoharamakumayirunnilla..

Unknown said...

Splendid! Timing, lighting - great!

പകല്‍കിനാവന്‍ | daYdreaMer said...

ഞാനും! :)

Unknown said...

ഹൊ അപാരം കിടിലൻ പടം. അവിടെ നടക്കുന്ന ആക്ഷൻ ഈ ഫ്രെയിമിനുള്ളിൽ ആക്കാൻ പറ്റി അഭിനന്ദനങ്ങൾ!!!

sids said...

Sunil....Wonderful Capturing.....Timing, Framing, lighting, contrasting everything s perfect..........

NISHAM ABDULMANAF said...

nice click sunil

Abdul Saleem said...

good picture

Kamal Kassim said...

nice shoot SUNIL.

Unknown said...

Superb action shot with nice lighting...

Unknown said...

മനോഹരമായിരിക്കുന്നു..ആശംസകള്‍...!!
www.tomskonumadam.blogspot.com

prathap joseph said...

നമിച്ചു...

aswathi233 said...

ahaaa!!!!wow!fantastic lighting sunil!

Unknown said...

nicely framed.
good shot sunil

Post a Comment