19 Nov 2009

വ്യാഴാഴ്ച്ചപ്പതിപ്പ്!

15 comments:

sUnIL said...

ഏയ്, വൈകീട്ടെന്താ..;)

Unknown said...

Cheers....

aneeshans said...

my fav.
There is one more flavor called kurrant :)

loved this photo

Unknown said...

എങ്കിപ്പിന്നെ തുടങ്ങുകയല്ലേ...
cheers..!

കുഞ്ഞൻ said...

maashe...thudangaam...evide acchaar..?

gud one

Unknown said...

സുനിലേ ഇച്ചിരി വൈകി. ഒരു ചെറുതെങ്കിലും ഭാക്കിയുണ്ടോ?

Anonymous said...

ആ‍....ഒഴി..ഒഴി....

പൈങ്ങോടന്‍ said...

കുപ്പിയുടെ ലൈറ്റിങ്ങ് വളരെ മികച്ചത്. എങ്ങിനെയാണ് സെറ്റപ്പ് ചെയ്തതെന്ന് പറയാമോ?

പൈങ്ങോടന്‍ said...

ഒരു കാര്യം പറയാന്‍ വിട്ടു. ആ പൂവ് കുപ്പിയുടെ അടുത്തില്ലായിരുന്നെങ്കില്‍ പടത്തിനു വിചാരിച്ച ഗു‌മ്മ്‌ കിട്ടില്ലായിരുന്നു. ആ പൂവ് അവിടെ വച്ച് കമ്പോസാന്‍ തോന്നിപ്പിച്ച കഴിവിനുമുന്നില്‍ പ്രണാമം ഗുരോ!

ശ്രീലാല്‍ said...

എന്തൊരു ഭംഗിയാ ഈ പെർഫ്യൂമിന്റെ കുപ്പി കാണാൻ ..
പടത്തിന്റെ ലൈറ്റ് ആൻഡ് സൌണ്ട് മനോഹരേട്ടൻ .. :)

ആഷ | Asha said...

സോഫ്റ്റ് ബോക്സിൽ എടുത്തയാണോ?
പടം സൂപ്പർ!

Vimal Chandran said...

nice composition..

sUnIL said...

വന്നവര്‍ക്കും, അഭിപ്രായങ്ങള്‍ക്കും നന്ദി!
പൈങ്ങോടന്‍ & ആഷ, സോഫ്റ്റ് ബോക്സ് ഇല്ല. വളരെ ലളിതമായ ഒരു സെറ്റപ്പ് ആണ്‌ ഉപയോഗിച്ചത്. background ആയി ഉപയോഗിച്ചത് white drawing sheet, off camera flash ഒരു tracing paper കൊണ്ട് diffuse ചെയ്തു.

Appu Adyakshari said...

:-) പരിക്ഷണം നന്നായി ഇഷ്ടമായി.

siva // ശിവ said...

Very nice shot! Congratulations

Post a Comment