10 Nov 2009

ഒരു പൂവിന്റെ മനസ്സ്

35 comments:

sUnIL said...

ഒരു പൂവിന്റെ മനസ്സ്!!

ശ്രീ said...

മനോഹരം

Noushad said...

Good lighting,
Nice macro shot. Congrats

Unknown said...

ഗംഭീര പടം സുനിലേ തകര്‍ത്തു!!!

ഭായി said...

വളരെ ലോലമാണല്ലോ....!!

പാഞ്ചാലി said...

നന്നായി എടുത്തിരിക്കുന്നു!

Kichu $ Chinnu | കിച്ചു $ ചിന്നു said...

കിടിലന്‍ മാക്രോ! ആ വെള്ള ഇതള്‍ ബാക്ഗ്രൌണ്ടിലില്ലായിരുനെന്ന്കില്‍ മൊത്തം കറുത്ത ബാക്‍ഗ്രൌണ്ടില്‍ കിട്ടിയേനെ!
ആ കറുത്ത ബാക്‍ഗ്രൌണ്ടില്‍ നില്ക്കുന്ന അറ്റം നല്ല ഭംഗിയുണ്ട്.

Unknown said...

സുനിലേ... ലത് കലക്കി...

Anonymous said...

nice click dear....

കുക്കു.. said...

beautiful!

പകല്‍കിനാവന്‍ | daYdreaMer said...

Beautiful dear.. Good Work..!

sUnIL said...

ശ്രീ,നൗഷാദ്,പുലി,ഭായി,പാഞ്ചാലി,ജിമ്മി,കൊച്ചുതെമ്മാടി; നന്ദി!!
കിച്ചുചിന്നു; നന്ദി! വെള്ള ഇതള്‍ മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തിയതാണ്. I think it gives the yellow a nice backdrop, secondly its curve fills the frame, and finaly it tells that there is a flower around! wt you think?
കുക്കു,പകല്‍കിനാവന്‍; നന്ദി!!

Anonymous said...
This comment has been removed by the author.
Anonymous said...

ചിത്രം മനോഹരമായിരിക്കുന്നു. ഒരു മികച്ച ഫോട്ടോഗ്രാഫറുടെ ശ്രദ്ധ ഈ ചിത്രത്തില്‍ വേണ്ട വിധം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മഞ്ഞ നിറവും പച്ചനിറവും എന്നും ചിത്രങ്ങള്‍ക്ക് മിഴിവേകുന്നവയാണ്. അവ ഉണര്‍ത്തുന്ന മാസ്മരികഭംഗി ഈ ചിത്രത്തെ ഹൃദ്യമാക്കിയിരിക്കുന്നു. അഭിനന്ദനങ്ങള്‍

Maths Blog Team

ശ്രീലാല്‍ said...

വെള്ളയാണ് താരം.. പിന്നെ ആ തുമ്പത്തെ വെളിച്ചവും..

sUnIL said...

Maths Blog Team;നന്ദി മാഷ്സ്, ഇനിയും വരുമല്ലോ :)
ശ്രീലാല്‍;എന്നാലും വന്നൂലൊ..(ആനന്ദാശ്രു തുടക്കുന്നു)

siva // ശിവ said...

സുനില്‍, മനോഹരമായ ചിത്രം. അഭിനന്ദനങ്ങള്‍.

സെറീന said...

ഹ!കവിത തന്നെ,
പേരും പടവും.

poor-me/പാവം-ഞാന്‍ said...

Gid.vevvery gid

ഭൂതത്താന്‍ said...

കൊള്ളാം നന്നായിട്ടുണ്ട് ....നല്ല ഷോട്ട്

വികടശിരോമണി said...

മനോഹരമായിട്ടുണ്ട്,സുനിൽ.

Unknown said...

ഒരു നാൽ ഞാനും വളരും വലുതാവും ....
എന്നിട്ടു ഞാനും ഇടും ഇതു പോലൊരു കിടിലൻ പടം എന്റെ ബ്ലോഗിൽ .
ആത്മാർഥമായ ആശംസകൾ സജി

വിഷ്ണു | Vishnu said...

അസ്സലായിട്ടുണ്ട് സുനിലേട്ടാ ...

ഹന്‍ല്ലലത്ത് Hanllalath said...

..എന്റെ ഹൃദയത്തിലൊളിച്ചതും നീയൊപ്പിയെടുത്തുവല്ലോ..

nandakumar said...

അര്‍ത്ഥഗര്‍ഭം!!

ഗ്രേറ്റ് ഷോട്ട്....അസാദ്ധ്യം!!

Prasanth Iranikulam said...

സുനിലേ...കിടിലന്‍ മാക്രോ!

aneeshans said...

nice shot sunil

lekshmi. lachu said...

manoharam

prathap joseph said...

great....

Appu Adyakshari said...

ഇഷ്ടമായി.

sUnIL said...

എല്ലാവര്‍ക്കും നന്ദി!

jyo.mds said...

മനോഹരം

മാനസ said...

ഓഹ്‌,എന്തു ഭംഗ്യാ.......
ഇതും അടിച്ചു മാറ്റുവാണെ............
desktop അലങ്കരിക്കാന്‍ ........

Unknown said...

വെള്ളയാണ് താരം.. പിന്നെ ആ തുമ്പത്തെ വെളിച്ചവും..

Ashif said...

So beautiful ...

Post a Comment