5 Nov 2009

തനിയെ..

13 comments:

sUnIL said...

ആള്‍ക്കൂട്ടത്തില്‍ തനിയെ..

തണല്‍ said...

ഓര്‍ക്കുകയാവണം..,
പടിയിറങ്ങിപ്പോയ
പഴയ നിറങ്ങളെക്കുറിച്ച്.,;
ചിതറിയ നോട്ടത്തിനക്കരെയിക്കരെ
ചിരി മറന്നു വച്ച കടവുകളെക്കുറിച്ച്!

ഹൊ!ആ നോട്ടം.

siva // ശിവ said...

സിപ്‌അപ്പ് വാങ്ങാന്‍ ഓടിയെത്തുന്ന കുട്ടികളെയും കാത്താവണം അയാള്‍ നില്‍ക്കുന്നത്. നല്ല ചിത്രം!

ഭൂതത്താന്‍ said...

ണീം....ണീം ....ണീം ....മണിയടി ഒച്ച മനസ്സില്‍ ഓടിയെത്തി മാഷേ ....മുന്‍പോട്ടുള്ള ജീവിത വഴിയിലേക്കുള്ള ..സൂഷ്മമായ നോട്ടം ...പ്രത്യാശയുടെ .....കലക്കന്‍ പോട്ടം

Typist | എഴുത്തുകാരി said...

മണിയൊന്നടിച്ചോട്ടെ, ചുറ്റും ആ‍ളാവില്ലേ!

ശ്രീ said...

നല്ല ചിത്രം

ഗുപ്തന്‍ said...

കയ്യിലങ്ങനെ ‘പൊള്ളുന്ന’ ഐസ് പാക്ക് മുറുകെപ്പിടിച്ചിട്ട് ആ നില്പുണ്ടല്ലോ..

Anonymous said...

എനിച്ചും വേനം ഐസു മുറ്റായി....

താരകൻ said...

കയ്യിൽ തണുപ്പും കരളിൽ തീയുമായ് ..
ഈ പൊരിവെയിലിലിനിയെത്രനേരം.....

വികടശിരോമണി said...

അമൂല്യാമാണെന്ന് ഒരു കാലത്ത് വിശ്വസിച്ച സാധനാ കയ്യിൽ.
കാലമേ...

Unknown said...

നാളെ പലിശയെങ്കിലും കൊടുക്കാൻ പറ്റിയാൽ മതിയായിരുന്നു

Noushad said...

സ്കൂളിന്റെ മുന്നിലെ സ്ഥിരം കാഴ്ചകളിലൊന്ന്‌ , നന്ദി അക്കാലത്തെ ഒര്മപെടുതലുകള്‍ക്ക്. നല്ല ചിത്രം.

Appu Adyakshari said...

ആ പുറകിൽ കാണുന്ന നീലഷർട്ടുകാരൻ ആ സമയത്ത് അവിടെ വന്നില്ലായിരുന്നുവെങ്കിൽ എത്ര നന്നായേനെ ! നല്ല ഫോട്ടോ.

Post a Comment