18 May 2009

സഫലമീയാത്ര



..ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പു കെടാതീമധുപാത്രമടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെയടിയില്‍ തെളിയുമിരുള്‍ നോക്കുകി-
രുളിന്റെ അറകളിലെ ഓര്‍മ്മകളെടുക്കുക.

17 comments:

sUnIL said...

ഹാ! സഫലമീയാത്ര!!ഒരു ചിത്രം കൂടി..

anupama said...

dear sunil,
what a clarity!
beautiful togetherness!the journey will be pleasant with right friend/partner!happy photography!
sasneham,
anu

നരിക്കുന്നൻ said...

kitilan chithram...

മാനസ said...

Nice pic nd suitable caption.!!!
welldone Sunil........

aneeshans said...

നല്ല ഫ്രെയിം സുനില്‍.

കുക്കു.. said...

super!!!!

പകല്‍കിനാവന്‍ | daYdreaMer said...

Good click

nandakumar said...

ഹാ! സഫലമീ ചിത്രം!!

ഗംഭീര ഫ്രെയിം.

ശ്രീനാഥ്‌ | അഹം said...

ഗൊള്ളാം... ന്നാലും അവരോട് ചോദിക്കകതെ എടുത്തത് ശരിയായില്ല.. ;)

the man to walk with said...

ishtaayi

the man to walk with said...

ishtaayi

ഹന്‍ല്ലലത്ത് Hanllalath said...

...പ്രണയിച്ചു തീരാതെ...വര്‍ത്തമാനങ്ങള്‍ തീരാതെ...പുതിയ സ്വപ്നങ്ങളുമായി...

Unknown said...

കലക്കീട്ടുണ്ട് മാഷേ

Typist | എഴുത്തുകാരി said...

എന്തോ കാര്യമായിട്ടു് ചര്‍ച്ച ചെയ്യുകയാണല്ലോ.

Rare Rose said...

ഈ യാത്ര സഫലം തന്നെ..നല്ല പോട്ടം..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)

sUnIL said...

thank you all for the vist & openions.

Post a Comment