2 May 2009

വേഷം



കുചേലവൃത്തം കഥകളിയില്‍ നിന്ന്..

13 comments:

sUnIL said...

ഒരു കഥകളിച്ചിത്രം! കുചേലവൃത്തം കഥകളിയില്‍ നിന്ന് കൃഷ്ണവേഷം.

aneeshans said...

നല്ല ഫ്രെയിം.എക്സ്പോഷറിനു ഫുള്‍ മാര്‍ക്ക്

ramanika said...

ശരിക്കും നേരില്‍ കാന്നുന്ന പോലെ
മനോഹരം!

nandakumar said...

എന്തൊരെടുപ്പ്!!! മുന്നില്‍, നേരില്‍ കാണുന്നതു പോലെ..

ഫോട്ടോഗ്രാഫിയുടെ സാങ്കേതികത്വം ഒന്നും അറിയില്ല. അതി ഗംഭീരം എന്നു തന്നെ പറയട്ടെ!!

വാഴക്കോടന്‍ ‍// vazhakodan said...

Sharp Snap!

Unknown said...

നന്ദി.:-)

The Eye said...

Really amazing...!

Unknown said...

സുനിലേ ശരിക്കും നേരില്‍ കാണുന്ന പോലെ ഉണ്ട്

പകല്‍കിനാവന്‍ | daYdreaMer said...

ഗംഭീരം

മുസാഫിര്‍ said...

കൃഷ്ണനല്ലേ ഇത് ? പടവും ഭാവവും ഗംഭീരം.

ബിനോയ്//HariNav said...

excellent frame. Congrats

ശ്രീനാഥ്‌ | അഹം said...

perfect!

നന്ദ said...

wow!

Post a Comment