13 May 2009

മരപ്പച്ച



വരൂ ഈ തണലിലേക്ക്..

19 comments:

sUnIL said...

ഈ മരപ്പച്ചയിലേക്ക് സ്വാഗതം..

പുതിയ പോസ്റ്റ്, പഴയ ചിത്രം. മോശം സ്കാനിങ്ങ് കാര്യമായി ബാധിച്ചില്ലെന്നു കരുതട്ടെ..

|santhosh|സന്തോഷ്| said...

സുനിലേ,
നല്ല ഷോട്ട്. നല്ലൊരു പച്ചപ്പ് തരുന്നു, :)

Unknown said...

മാഷെ ഇത് കലക്കി
ആത്മാര്‍ത്ഥമായ ആശംസകള്‍
സജി

നിരക്ഷരൻ said...

ഉഗ്രന്‍ മരം.പടവും നല്ലത്.
ഉറക്കന്‍ തൂങ്ങി മരമാണോ ?

നിരക്ഷരൻ said...

ഉഗ്രന്‍ മരം.പടവും നല്ലത്.
ഉറക്കന്‍ തൂങ്ങി മരമാണോ ?

സബിതാബാല said...

സ്വച്ഛസുന്ദരമായ അന്തരീക്ഷം....
സ്മരണകളില്‍ ശീതളതയാര്‍ന്ന നിനവുകള്‍......

പകല്‍കിനാവന്‍ | daYdreaMer said...

Cool Pic..

yousufpa said...

മുടിയഴിച്ചാടുമീ മാമരം...

Rare Rose said...

ആഹാ...പച്ചപ്പിന്റെ കൂടാരം പോലെ പടാര്‍ന്നു പന്തലിച്ചൊരു മരം...

Vadakkoot said...

nice picture :)

Unknown said...

വളരെ ഇഷ്ടപ്പെട്ടു, സുനില്‍. ഈ മരം നേരില്‍ കാണുമ്പോള്‍ ഇത്ര ഭംഗി ഉണ്ടാവുമോ എന്നതാണ് എന്റെ സംശയം...:)

ഹന്‍ല്ലലത്ത് Hanllalath said...

....നിന്‍റെ തണല്‍ മടിയില്‍ തല ചായ്ക്കാനൊരു ദിനം ഞാന്‍ വരും...

Jayasree Lakshmy Kumar said...

ന്റമ്മോ!! ഇതെന്തൊരു മരം! എന്തൊരു പച്ചപ്പ്!! എന്തൊരു ഭംഗിയാ :))

ramanika said...

ugran!

കുക്കു.. said...

adipoli snap.......!!!!

Unknown said...

നല്ല പടം

ശ്രീനാഥ്‌ | അഹം said...

:)

ash said...

മരുഭൂമിയിലുള്ളവര്‍ക്കു ഈ ചിത്രം തന്നെ ധാരളം... പറയാന്‍ വാക്കുകളില്ല...

LiDi said...

ഇതൊരുപാട് തണലുണ്ടല്ലോ!
:-)

Post a Comment