27 Apr 2010

walkway

7 comments:

sUnIL said...

അല്പം നടക്കാം..
ഒരു ദുബൈ ക്രീക്ക് പാര്‍ക്ക് ചിത്രം കൂടി!

Rishi said...

നല്ല ചിത്രം. എങ്കിലും ഫ്രെയിമില്‍ ഇല്ലാതെ പോയ വൃക്ഷ തലപ്പ്‌ ഒരു കുറവായി തോന്നുന്നു.

Junaiths said...

ആഹാ!!!

Unknown said...

what a relief for eyes!! nice one

siva // ശിവ said...

മഞ്ഞപ്പൂവുകള്‍ ഉതിര്‍ന്നു വീഴുന്ന വഴിയരികിലൂടെ ഒരു നടത്തം!

Jyothish Babu Mattathur said...

This is one of your accurate frames....Excellent...However..Something is missing..& I couldn't point out that right now....don't you feel?

ചന്ദ്രകാന്തം said...

പച്ച പകുത്തിട്ട പാതയോരത്ത്, നിഴല്‍മറവില്‍, മഞ്ഞപ്പൂക്കള്‍ ഉച്ചമയക്കത്തിലാണോ?

Post a Comment