22 Apr 2010

the edge

19 comments:

sUnIL said...

ഒരു macro,പഴയ ചിത്രങ്ങള്‍ക്കിടയില്‍ നിന്നും.സ്വാഗതം!!

Noushad said...

Bravo :)

jalish said...

Gr8 catch !

Abdul Saleem said...

good one

അലി said...

നല്ല ചിത്രം!

Unknown said...

nice macro and composition..

ഭ്രുഗോധരന്‍ said...

Clarity koodi....photoshop undo???

sUnIL said...

നൌഷാദ്,ജലീഷ്,സലീം,അലി,പുണ്യാളന്‍,ഭ്രുഗോധരന്‍ നന്ദി!
ഭ്രുഗോധരന്‍ ഫോട്ടോഷോപ്പില്‍ contrast, levels,sharpness എന്നിവ adjust ചെയ്തിട്ടുണ്ട്.

Unknown said...

നന്നായിരിക്കുന്നു സുനില്‍...

Unknown said...

സൊയമ്പൻ മാക്രോ നമിച്ചൂ സുനിലേ

വിനയന്‍ said...

Good one!

ശ്രീലാല്‍ said...

കമ്പിന്റെ തുമ്പത്തിരിക്കുന്ന തുമ്പീ ഒരു വമ്പന്‍ മാക്രോപിടിക്കാന്‍ ആക്രാന്തം പിടിച്ച് വരുന്നത് നീ കണ്ടില്ലെ, ഒന്ന് ആക്രോശിച്ചൂടെ നിനക്ക് ?..
ഇതാണ് തോന്ന്യാക്ഷരപ്രാസം. :)

കിണ്ണന്‍ ക്ലിയര്‍ ഷാര്‍പ്പ് !! എക്സിഫ് അറിയാന്‍ ആഗ്രഹം..

Appu Adyakshari said...

സുനിൽ.. നല്ല ചിത്രം. ഡൈവിംഗ് ബാറിൽ ബാലൻസ് ചെയ്തുനിൽക്കുന്ന ഡൈവറെ ഓർമ്മിപ്പിക്കുന്നു..

ശ്രീലാലേ.. എക്സിഫ് ചോദിക്കരുത്, പറയരുത്, ചിന്തിക്കപോലുമരുത്. എക്സിഫ് ഡേറ്റ എന്തായാലും ചിത്രം നന്നായാൽ മതി എന്നല്ലേ :-)

ശ്രീലാല്‍ said...

അപ്പൂസേ അത് കലക്കി.. ഏത് ലെന്‍സാണ് പഹയന്‍ ഉപയോഗിച്ചിരുന്നത് എന്നറിയാനാ.. :)

sUnIL said...

ജിമ്മി,പുള്ളിപ്പുലി,വിനയന്‍,പാഞ്ചാലി,അപ്പു & ശ്രീലാല്‍ നണ്‌ട്രി!! :))


ദേ കിടക്കുന്നു exif :)
camera canon 400D
lens sigms 70-300 dg macro
focal length 300mm
iso 800
aperture f/6.3
shutter speed 1/500
flash did not fire

Rishi said...

Such a wonderful capture. Kalakki.

Unknown said...

Exellent capture..

Unknown said...

rishi, dipin & sona thank you!

Claus Petersen said...

Very crisp, and that green background looks so cool.

Post a Comment