25 Apr 2010

solitude

18 comments:

sUnIL said...

ഒരു ചിത്രം കൂടി; എല്ലാവര്‍ക്കും സ്വാഗതം!

Junaiths said...

ഏകാന്തത

കുഞ്ഞന്‍ said...

ഒരുകാലത്ത് എന്റേയും പടം ഇതുപോലെ വരുമൊ, ഇല്ല, അത്രക്ക് ആരോഗ്യമില്ലെനിക്ക്..!

Unknown said...

wow! sunil ! great capture! i like the poster of the old man, his dress tone with the backdrop and the way he holds the walking stick. keep cool work on man.

ഹരീഷ് തൊടുപുഴ said...

ഞാനിതു വരെയൊക്കെ ജീവിച്ചിരിക്കുമോ??
ആര്‍ക്കറിയാം..

ചിത്രം ഇഷ്ടായീ..

Unknown said...

ഇത് കൊള്ളാം ഇത്രയും പ്രായമായിട്ടും നെരച്ചാലും നല്ലോണം മുടിയുണ്ട്. ഈ പ്രായത്തിൽ ഞാനുണ്ടാകുമെങ്കിൽ എന്റെ തല നല്ലൊരു കോഴിമുട്ട പോലുണ്ടാകും. ഇപ്പൊ തന്നെ മുക്കാൽ ഭാഗം കോഴിമുട്ട ആയിട്ടുണ്ട്

Rishi said...

Nice one. Like it

Unknown said...

പുലി അണ്ണാ... അപ്പോള്‍ ഇപ്പോ എന്നാ പറയും അതിന്..? സുനില്‍.. പടം സൂപ്പര്‍...

Appu Adyakshari said...

വളരെ വളരെ ഇഷ്ടപ്പെട്ടു..

സെറീന said...

great..

Unknown said...

നല്ല ഫീല്‍ തരുന്ന ചിത്രം
ഒരുപാട് അര്‍ത്ഥങ്ങളും..
വളരെ നല്ല ചിത്രം സുനില്‍..

ലേഖാവിജയ് said...

വാര്‍ദ്ധക്യത്തിലെ ഏകാന്തത മരണത്തേക്കാള്‍ സങ്കടകരമാണ് ..

Renjith Kumar CR said...

വളരെ നല്ല ചിത്രം

Anonymous said...

wow! absolutely, this is a rare experience...

sUnIL said...

ജുനൈത്,കുഞ്ഞന്‍,പുണ്യാളന്‍,ഹരീഷ്,പുള്ളിപ്പുലി,റിഷി,ജിമ്മി,
അപ്പു,സെറീന,ഡിപിന്‍,ലേഖ,രഞ്ജിത്,യറഫാത്ത്
ചിത്രം ഇഷ്ടപ്പെട്ടന്നറിയിച്ചതില്‍ സന്തോഷം!

dafees said...
This comment has been removed by the author.
dafees said...

ഇഷ്ടായീ

dafees said...

ഇഷ്ടായീ

Post a Comment