25 Jul 2009

മൂന്ന് ചിത്രങ്ങള്‍



ഒരു അവധിദിനത്തിന്റെ ബാക്കിപത്രം.
മൂന്ന് പരീക്ഷണ ചിത്രങ്ങള്‍ എന്നും പറയാം.കാലാവസ്ത അത്ര നല്ലതല്ലാത്തതിനാല്‍ പുറത്തിറങ്ങിയില്ല; റൂമിലിരുന്ന് ഫ്ലാഷിനെ മെരുക്കാന്‍ ഒരു ശ്രമം..

19 comments:

sUnIL said...

ഒരു അവധിദിനത്തിന്റെ ബാക്കിപത്രം.
മൂന്ന് പരീക്ഷണ ചിത്രങ്ങള്‍ എന്നും പറയാം.കാലാവസ്ത അത്ര നല്ലതല്ലാത്തതിനാല്‍ പുറത്തിറങ്ങിയില്ല; റൂമിലിരുന്ന് ഫ്ലാഷിനെ മെരുക്കാന്‍ ഒരു ശ്രമം..

നരിക്കുന്നൻ said...

great

കുഞ്ഞായി | kunjai said...

മൂന്നാമത്തെ ചിത്രം വളരെ ക്രിയേറ്റീവ് ആയിട്ടുണ്ട്...

ത്രിശ്ശൂക്കാരന്‍ said...

നല്ല still life ചിത്രങ്ങള്‍. അവസാനത്തേത് വളരെയിഷ്ടപ്പെട്ടു.

give us more!

ദീപക് രാജ്|Deepak Raj said...

ഒറ്റ വാക്കില്‍ ഗംഭീരന്‍

Junaiths said...

കിടിലന്‍ പടംസ്...

Seek My Face said...

nice photos mashe...

aneeshans said...

i liked that second one. bring a filled one next time when u r coming for holiday.

Rani said...

very good... i like 2nd the most..

sUnIL said...

thank you all..
aneesh & rani, even I like the second one most, but filled up! ;-)

Vimal Chandran said...

good one sunil...last one has good contrast........

krish | കൃഷ് said...

nannaayiTTunT.

Unknown said...

പരീക്ഷണം വിജയമാണല്ലോ. വാച്ച് ഫ്ലാഷോടു കൂടിയാണോ എടുത്തത്?

Praveen $ Kiron said...

We too liked the 3rd one more..

കുട്ടു | Kuttu said...

ഒന്നാമത്തേയും, മൂന്നാമത്തേയും നന്നായി ഇഷ്ടപ്പെട്ടു...

ശ്രീഇടമൺ said...

എന്തു പറയാന്‍...
എല്ലാ ചിത്രങ്ങളും കൊള്ളാം...
എങ്കിലും മൂന്നാമത്തേത്....!!!
തകര്‍ത്തു മച്ചാ...!!!
:)

പൈങ്ങോടന്‍ said...

മൂന്നാമത്തെ ചിത്രം തകര്‍ത്തു. സൂപ്പര്‍ ലൈറ്റ് കണ്‍‌‌ട്രോള്‍

ഇന്നലെ ഈ ചിത്രം കണ്ടപ്പോള്‍ ഇങ്ങിനെ ഒരെണ്ണം എടുക്കാമെന്ന് ഞാനും കരുതി. പക്ഷേ സൂര്യപ്രകാശം മാത്രമുപയോഗിച്ചാണ് ശ്രമിച്ചത്. വിചാരിച്ചത്ര നന്നായി കിട്ടിയില്ല. പിന്നെ ആ കിരീടത്തിന്റെ പോലെ ഒന്ന് എടുക്കണമെന്നുണ്ടായിരുന്നു. ആ വീഡിയോ ട്യൂട്ടോറിയല്‍ കണ്ടപ്പോള്‍ അതിനും ഫ്ലാഷില്ലാതെ പരിപാടി നടക്കില്ലെന്നു മനസ്സിലായി. ഇനി വേറെ എന്തെങ്കിലും രീതിയില്‍ ഒന്നും ശ്രമിച്ചു നോക്കണം

Anonymous said...

kകിടിലോല്‍കിടിലം....

അപ്പുണ്ണി said...

Nattuchake vodka adikan pachamulak mathi ennu manasilayi.nice compination(composing)

Post a Comment