4 Jul 2009

അയോദ്ധ്യാകാണ്ഡം



താര്‍മകള്‍ക്കന്‍പുള്ള തത്തേ വരികെടോ..

25 comments:

sUnIL said...

ഒരു പഴയ ഫിലിം ചിത്രം കൂടി. (വീണ്ടും മോശം സ്കാനിങ്ങ്, ഷെമി. നെഗറ്റിവ് ഉറുമ്പ് നശിപ്പിച്ചു, പണ്ട് സ്കാന്‍ ചെയ്ത ഒരു CDയില്‍ നിന്ന് കിട്ടിയതാ ഇത്.) വിളക്കിന്റെ നാളം കുറച്ച് over exposedആണ്. പരീക്ഷണമായിരുന്നു; പഠിച്ച ചില പാഠങ്ങള്‍:

1)Simple Lightingലും തരക്കേടില്ലാത്ത ചിത്രങ്ങള്‍ എടുക്കാം (ഇതില്‍ ഒരു table lamp ഉപയോഗിച്ചിട്ടുണ്ട് ലൈറ്റിങ്ങിന്)
2) ഏറ്റവും ആവശ്യമുള്ള ഒരു equipment ആണ് Tripod
3)ക്ഷമയോടെ ശ്രമിച്ചാല്‍ എക്സ്പോഷറിനെ മെരുക്കാം.

കല്യാണിക്കുട്ടി said...

nice..............

nandakumar said...

നല്ല ചിത്രമാണ്. വളരെ നല്ലത്

aneeshans said...

Without any explanations this shot says much dear. Good shot. loved it

അരുണ്‍ കരിമുട്ടം said...

രാമായണമാസം വരുന്നു:)
പഴയ ഓര്‍മ്മകള്‍

സന്തോഷ്‌ പല്ലശ്ശന said...

നന്നായി വളരെ വളരെ

sreeni sreedharan said...

beautiful!

കുട്ടു | Kuttu said...

നല്ല പടം..
അഭിനന്ദനങ്ങള്‍..

Anuroop Sunny said...

ആത്മീയതയുടെ തെളിമ,
അഭിനന്ദനങ്ങള്‍.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഒരുപാടൊരുപാടിഷ്‌ടപ്പെട്ടു....
വല്ലാത്ത്തൊരു ഫീലൂണ്ട് ചിത്രത്തിന്‍..
ഒരു പ്രാവശ്യം കൂടീ പറയട്ടേ, വളരെ ഇഷ്‌ടപ്പ്പെട്ടു...

The Eye said...

nannayirikkunnu.....

Pazhama manoharam...!!

സെറീന said...

ഇരുട്ടിലൊരു നിലവിളക്കിന്‍
തിരി തെളിയുന്നു.
"ദാമോദരന്‍ ചരിതാമൃതമിന്നിയു-
മാമോദമുള്‍ക്കൊണ്ടു‌ ചൊല്ലൂ സരസമായി"
എന്നിവള്‍ മറ്റൊരു നിറവിളക്കാകുന്നു.
മനോഹരം.

കണ്ണനുണ്ണി said...

മലയാളിക്കു അന്യമായി കൊണ്ടിരിക്കുന്ന ഒരു ദൃശ്യം

siva // ശിവ said...

വളരെ നല്ല ഫ്രെയിം....

പി.സി. പ്രദീപ്‌ said...

നന്നായിട്ടുണ്ട് ഈ പഴയ ചിത്രം.

Unknown said...

പഴയതായാലും കൊള്ളാം

വയനാടന്‍ said...

മനസ്സിലും ഒരു നിലവിളക്കു തെളിയുന്നു.
അതിമനോഹരം. ആശം സകൾ

ശ്രീഇടമൺ said...

പഴമയുടെ സുഗന്ധം
മനസ്സില്‍ നിറച്ച ചിത്രം...

ത്രിശ്ശൂക്കാരന്‍ said...

വളരെ നന്നായി

പൈങ്ങോടന്‍ said...

അമ്പോ. കിടു കിടു

bright said...

തീനാളം ഓവര്‍എക്സ്പോസ്ഡ് അല്ല എന്നാണ് എന്റെ അഭിപ്രായം.എന്റെ ഫോട്ടോഗ്രാഫി യെക്കുറിച്ചുള്ള പുതിയ പോസ്റ്റില്‍ ഈ ചിത്രത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.

ശ്രീനാഥ്‌ | അഹം said...

I fully agree vth aneesh...

Peelikkutty!!!!! said...

നല്ല ഒരു പടം‌

[ boby ] said...

Perfect buddy...!

ash said...

പഴയ ഒരു സിനിമ പോലെ തോന്നിക്കുന്നു...

Post a Comment