30 Jul 2009
നിനക്കായ്..
എങ്കിലും നീ അറിഞ്ഞൂ..
28 Jul 2009
കാവലാള്‍
ഒരു ഉത്സവച്ചിത്രം!
27 Jul 2009
പോട്രെയ്റ്റ്
ഒരു സുഹൃത്തിന്റെ പോട്രെയ്റ്റ്
window lightല്‍ എടുത്ത ഒരു ചിത്രം. ഒരു വെള്ളക്കടലാസ് reflector ആയും ഉപയോഗിച്ചു. flash ഇല്ല.
മുരളിക്കും അശോകിനും നന്ദി!
25 Jul 2009
മൂന്ന് ചിത്രങ്ങള്‍
ഒരു അവധിദിനത്തിന്റെ ബാക്കിപത്രം.
മൂന്ന് പരീക്ഷണ ചിത്രങ്ങള്‍ എന്നും പറയാം.കാലാവസ്ത അത്ര നല്ലതല്ലാത്തതിനാല്‍ പുറത്തിറങ്ങിയില്ല; റൂമിലിരുന്ന് ഫ്ലാഷിനെ മെരുക്കാന്‍ ഒരു ശ്രമം..
21 Jul 2009
ഒറ്റക്ക്
ഒറ്റക്കൊരു തീരത്ത്..
18 Jul 2009
കിരീടം
വീണുടഞ്ഞ കിരീടം
15 Jul 2009
അണിയറ
2008 DSFലെ ഒരു അരങ്ങിന് പുറകില്‍ നിന്ന്..
13 Jul 2009
ഒരു നഗരത്തിന്റെ കയ്യൊപ്പ്..
ത്രിശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുരം
11 Jul 2009
മടക്കയാത്ര
അതേ
പുഴക്കടവിലേക്ക് ഒരു മടക്കയാത്ര..
7 Jul 2009
കടവ്
പുഴയരികില്‍, ഒരു പുലരിയില്‍..
4 Jul 2009
അയോദ്ധ്യാകാണ്ഡം
താര്‍മകള്‍ക്കന്‍പുള്ള തത്തേ വരികെടോ..
2 Jul 2009
ഏകാന്തം
നഗരത്തിലെ മുറിയില്‍..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)