
എത്ര നേരമായീ ഈ കാത്തിരിപ്പ്.., ഇനി വരാതിരിക്കുമോ?

അവളല്ലേ അകലേന്ന് വരുന്നത്?

അതേ അവള്‍ തന്നെ...

അങ്ങനെ ഇപ്പൊ വേണ്ടാ കൊതിയാ..

ദേ.. ആരെങ്കിലും കാണൂട്ടോ..

കണ്ടോട്ടെ ;; ഹ്‌ഹു്‌മ്മ്മ്മ്മ്മ്മ.......

പോയിപ്പോയി പിള്ളേര്‍ക്കൊരു നാണോമില്ലാതായി, കഷ്ടം!!

ഓ.. വരുന്നുണ്ട് ഒരാള് സര്‍ക്കീട്ട് കഴിഞ്ഞ്..

ഹ്‌ഹ്‌മ്മ്.. ഇങ്ങേര്‍് വെറുതെ നോക്കിയിരുന്ന് സമയം കളയും..