സുനിലണ്ണാ..ശരിയാണ്. നല്ല മോഡലുകളെല്ലാം ബാംഗ്ലൂരൊക്കെ ആയതു കാരണം ഇതുപോലുള്ള ലോക്കല്‍ മോഡല്‍സിനെ വച്ച് ഫോട്ടോ എടുക്കേണ്ട ഗതികേട് മനസ്സിലാക്കാവുന്നതേ ഉള്ളൂ..
മുഖം അധികം തെളിയാതിരിക്കാനല്ലേ കാലും പാന്റും ഒക്കെ വച്ച് ഫ്രെയിം നിറച്ചത് .. ഹി.ഹി..
പകലനെ പട്ടഷാപ്പില്‍ കയറ്റി ഇറക്കിയപ്പൊഴേക്കും നോയ്സ് കേറി മേഞ്ഞല്ലോ ?
പകല്‍ക്കിനാവന് മറ്റൊരു പേര്.. ഇപ്പൊ തോന്നിയത്..... ഡ്രീമന്‍ ഷിജു. :)
ഞാനും പോസ്റ്റാമെന്നു വിചാരിച്ചതാ ! ഇനി പിന്നെയൊരിക്കല്‍ !
ReplyDeleteമോഡല്‍ പോരെങ്കിലും ചിത്രം നന്നായി സുനില്‍ !
super....
ReplyDeleteഉക്രൻ
ReplyDelete:)
ReplyDeleteഇദ്ദേഹം ഇവിടെയും സ്വപ്നത്തിലാണല്ലോ.
ReplyDeleteനല്ലപടം സുനില്‍
mark for model=0 mark for photo=100
ReplyDeletesunil i am now available for modeling
after seing this.... heehhe
നൈസ് സ്നാപ്
ReplyDeleteഗൊച്ചു ഗള്ളന്‍... ഇരിപ്പ് കണ്ടില്ലേ.. എന്താണ് ചെവിയുടെ ഏതാണ്ടൊരു ആ ഭാഗത്ത് തിരയുന്നത്..??
ReplyDeleteNice shot sunil..
Nice Shot Sunil
ReplyDeleteസുനിലണ്ണാ..ശരിയാണ്. നല്ല മോഡലുകളെല്ലാം ബാംഗ്ലൂരൊക്കെ ആയതു കാരണം ഇതുപോലുള്ള ലോക്കല്‍ മോഡല്‍സിനെ വച്ച്
ReplyDeleteഫോട്ടോ എടുക്കേണ്ട ഗതികേട് മനസ്സിലാക്കാവുന്നതേ ഉള്ളൂ..
മുഖം അധികം തെളിയാതിരിക്കാനല്ലേ കാലും പാന്റും ഒക്കെ വച്ച് ഫ്രെയിം നിറച്ചത് .. ഹി.ഹി..
പകലനെ പട്ടഷാപ്പില്‍ കയറ്റി ഇറക്കിയപ്പൊഴേക്കും നോയ്സ് കേറി മേഞ്ഞല്ലോ ?
പകല്‍ക്കിനാവന് മറ്റൊരു പേര്.. ഇപ്പൊ തോന്നിയത്..... ഡ്രീമന്‍ ഷിജു.
:)
:) nanri vanakkam sunil.. edaa sralappa, shali, punyala,, jimmi.. ellaavanum vechittundu :D
ReplyDeleteഈ ഫോട്ടോസെല്ലാം സുന്ദരങ്ങൾ...നിഴലുകൾ കൊണ്ട് മാസ്മരികലോകം തീർക്കുന്ന ഛായാഗ്രാഹകന് അഭിനന്ദനങ്ങൾ
ReplyDelete