18 May 2009

സഫലമീയാത്ര



..ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പു കെടാതീമധുപാത്രമടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെയടിയില്‍ തെളിയുമിരുള്‍ നോക്കുകി-
രുളിന്റെ അറകളിലെ ഓര്‍മ്മകളെടുക്കുക.

17 comments:

  1. ഹാ! സഫലമീയാത്ര!!ഒരു ചിത്രം കൂടി..

    ReplyDelete
  2. dear sunil,
    what a clarity!
    beautiful togetherness!the journey will be pleasant with right friend/partner!happy photography!
    sasneham,
    anu

    ReplyDelete
  3. Nice pic nd suitable caption.!!!
    welldone Sunil........

    ReplyDelete
  4. നല്ല ഫ്രെയിം സുനില്‍.

    ReplyDelete
  5. ഹാ! സഫലമീ ചിത്രം!!

    ഗംഭീര ഫ്രെയിം.

    ReplyDelete
  6. ഗൊള്ളാം... ന്നാലും അവരോട് ചോദിക്കകതെ എടുത്തത് ശരിയായില്ല.. ;)

    ReplyDelete
  7. ...പ്രണയിച്ചു തീരാതെ...വര്‍ത്തമാനങ്ങള്‍ തീരാതെ...പുതിയ സ്വപ്നങ്ങളുമായി...

    ReplyDelete
  8. കലക്കീട്ടുണ്ട് മാഷേ

    ReplyDelete
  9. എന്തോ കാര്യമായിട്ടു് ചര്‍ച്ച ചെയ്യുകയാണല്ലോ.

    ReplyDelete
  10. ഈ യാത്ര സഫലം തന്നെ..നല്ല പോട്ടം..:)

    ReplyDelete
  11. thank you all for the vist & openions.

    ReplyDelete