13 May 2009

മരപ്പച്ച



വരൂ ഈ തണലിലേക്ക്..

19 comments:

  1. ഈ മരപ്പച്ചയിലേക്ക് സ്വാഗതം..

    പുതിയ പോസ്റ്റ്, പഴയ ചിത്രം. മോശം സ്കാനിങ്ങ് കാര്യമായി ബാധിച്ചില്ലെന്നു കരുതട്ടെ..

    ReplyDelete
  2. സുനിലേ,
    നല്ല ഷോട്ട്. നല്ലൊരു പച്ചപ്പ് തരുന്നു, :)

    ReplyDelete
  3. മാഷെ ഇത് കലക്കി
    ആത്മാര്‍ത്ഥമായ ആശംസകള്‍
    സജി

    ReplyDelete
  4. ഉഗ്രന്‍ മരം.പടവും നല്ലത്.
    ഉറക്കന്‍ തൂങ്ങി മരമാണോ ?

    ReplyDelete
  5. ഉഗ്രന്‍ മരം.പടവും നല്ലത്.
    ഉറക്കന്‍ തൂങ്ങി മരമാണോ ?

    ReplyDelete
  6. സ്വച്ഛസുന്ദരമായ അന്തരീക്ഷം....
    സ്മരണകളില്‍ ശീതളതയാര്‍ന്ന നിനവുകള്‍......

    ReplyDelete
  7. മുടിയഴിച്ചാടുമീ മാമരം...

    ReplyDelete
  8. ആഹാ...പച്ചപ്പിന്റെ കൂടാരം പോലെ പടാര്‍ന്നു പന്തലിച്ചൊരു മരം...

    ReplyDelete
  9. വളരെ ഇഷ്ടപ്പെട്ടു, സുനില്‍. ഈ മരം നേരില്‍ കാണുമ്പോള്‍ ഇത്ര ഭംഗി ഉണ്ടാവുമോ എന്നതാണ് എന്റെ സംശയം...:)

    ReplyDelete
  10. ....നിന്‍റെ തണല്‍ മടിയില്‍ തല ചായ്ക്കാനൊരു ദിനം ഞാന്‍ വരും...

    ReplyDelete
  11. ന്റമ്മോ!! ഇതെന്തൊരു മരം! എന്തൊരു പച്ചപ്പ്!! എന്തൊരു ഭംഗിയാ :))

    ReplyDelete
  12. മരുഭൂമിയിലുള്ളവര്‍ക്കു ഈ ചിത്രം തന്നെ ധാരളം... പറയാന്‍ വാക്കുകളില്ല...

    ReplyDelete
  13. ഇതൊരുപാട് തണലുണ്ടല്ലോ!
    :-)

    ReplyDelete