2 May 2009

വേഷം



കുചേലവൃത്തം കഥകളിയില്‍ നിന്ന്..

13 comments:

  1. ഒരു കഥകളിച്ചിത്രം! കുചേലവൃത്തം കഥകളിയില്‍ നിന്ന് കൃഷ്ണവേഷം.

    ReplyDelete
  2. നല്ല ഫ്രെയിം.എക്സ്പോഷറിനു ഫുള്‍ മാര്‍ക്ക്

    ReplyDelete
  3. ശരിക്കും നേരില്‍ കാന്നുന്ന പോലെ
    മനോഹരം!

    ReplyDelete
  4. എന്തൊരെടുപ്പ്!!! മുന്നില്‍, നേരില്‍ കാണുന്നതു പോലെ..

    ഫോട്ടോഗ്രാഫിയുടെ സാങ്കേതികത്വം ഒന്നും അറിയില്ല. അതി ഗംഭീരം എന്നു തന്നെ പറയട്ടെ!!

    ReplyDelete
  5. സുനിലേ ശരിക്കും നേരില്‍ കാണുന്ന പോലെ ഉണ്ട്

    ReplyDelete
  6. കൃഷ്ണനല്ലേ ഇത് ? പടവും ഭാവവും ഗംഭീരം.

    ReplyDelete