21 May 2009

അമൃതവര്‍ഷിണി



ഒരു കുടത്തിലധികം കുളിര്..

18 May 2009

സഫലമീയാത്ര



..ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പു കെടാതീമധുപാത്രമടിയോളം മോന്തുക
നേര്‍ത്ത നിലാവിന്റെയടിയില്‍ തെളിയുമിരുള്‍ നോക്കുകി-
രുളിന്റെ അറകളിലെ ഓര്‍മ്മകളെടുക്കുക.

16 May 2009

വെയില്‍കായുന്നവര്‍



ഒരു രാവിലെ, ഷാര്‍ജയില്‍..

13 May 2009

മരപ്പച്ച



വരൂ ഈ തണലിലേക്ക്..

9 May 2009

പരിണാമം



ആദിയില്‍ വര്‍ണ്ണമുണ്ടായി..

5 May 2009

തടവുകാരന്‍



ഷാര്‍ജയിലെ പഴയ സൂക്കില്‍ ഒരു വൈകുന്നേരം കണ്ടത്.

2 May 2009

വേഷം



കുചേലവൃത്തം കഥകളിയില്‍ നിന്ന്..